പുതുവർഷത്തിലെ ആദ്യ വിലക്കയറ്റം; വാണിജ്യ സിലിണ്ടറിന് കുത്തനെ കൂട്ടിയത് 111 രൂപ

ദില്ലി: രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വർധിപ്പിച്ചത്. ഡിസംബർ ഒന്നിന് 19 കിലോഗ്രാം…

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിൽ ഒരുകോടി രൂപയെത്തിയെന്ന് ഇഡി

കൊച്ചി: ‘സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്’ നിക്ഷേപ തട്ടിപ്പിൽ നടൻ ജയസൂര്യയ്ക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് ഇഡി കണ്ടെത്തൽ. ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലാണ് പണം എത്തിയത്.…

‘2026 സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ’; പുതുവത്സരാശംസ നേർന്ന് രാഷ്ട്രപതി

ദില്ലി: രാജ്യത്തിന് പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 2026 നമ്മുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്നും ശക്തവും സമ്പന്നവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് പുതിയ…

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന എസ്ഐടിയില്‍ സിപിഎം ബന്ധമുള്ള സിഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാൻ : വി ഡി സതീശൻ

തിരുവനന്തപുരം: സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്ന എസ്ഐടിയില്‍ സിപിഎം ബന്ധമുള്ള രണ്ട് സിഐമാരെ നിയോഗിച്ചത് അന്വേഷണം അട്ടിമറിക്കാനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. നിയമനത്തിന് പിന്നില്‍ മുതിര്‍ന്ന…

എ എഫ് സി അണ്ടർ 23 ഏഷ്യൻ കപ്പ് സൗദിയിൽ ജനുവരി ആറ് മുതൽ

റിയാദ്: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) അണ്ടർ 23 ഏഷ്യൻ കപ്പ് ജനുവരി 6 ന് കിക്കോഫ് ചെയ്യും. ജനുവരി 25…

കായിക സ്വപ്നങ്ങ​ൾക്ക് കരുത്തേകാൻ എല്ലാ ജില്ലയിലും സിന്തറ്റിക് ട്രാക്ക്

തിരുവനന്തപുരം : എല്ലാ ജില്ലയിലും സിന്തറ്റിക് ട്രാക്കുള്ള സംസ്ഥാനമായി കേരളം മാറുന്നു. 2016-ൽ കേരളത്തിലെ കായിക സ്വപ്നങ്ങൾക്ക് ഒപ്പമുണ്ടായിരുന്നത് വെറും 2 സിന്തറ്റിക് ട്രാക്ക് മാത്രമായിരുന്നു. അവിടെ…

കേരളത്തിൽ മൂന്നാമതും പിണറായി വിജയൻ തന്നെ അധികാരത്തിൽ വരും; ആവർത്തിച്ച് വെള്ളാപ്പള്ളി

തിരുവനന്തപുരം: കേരളത്തിൽ മൂന്നാമതും പിണറായി വിജയൻ തന്നെ അധികാരത്തിൽ വരുമെന്ന് ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇനിയും അത് പറയാൻ തയ്യാറാണ്. മുഷ്ടി…

പുതുവത്സരാഘോഷം ; കൊച്ചിൻ കാർണിവലിന് എത്തുന്നവർ സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിക്കണമെന്ന് മേയർ

കൊച്ചി : പുതുവത്സരം ആഘോഷിക്കാൻ കൊച്ചിൻ കാർണിവലിന് എത്തുന്നവർ സുരക്ഷാക്രമീകരണങ്ങൾ കൃത്യമായി പാലിക്കണമെന്ന് കൊച്ചി കോർപ്പറേഷൻ മേയർ വി.കെ മിനിമോൾ പറഞ്ഞു. കൊച്ചി കാർണിവലിനോട് അനുബന്ധിച്ചുള്ള സുരക്ഷാ…

മസ്തിഷ്‌കജ്വരം ബാധിച്ച ഡാമിയൻ മാർട്ടിന്റെ ആരോഗ്യനില അതിഗുരുതരം, പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം

മെൽബൺ: മസ്തിഷ്‌കജ്വരം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിന്റെ ആരോഗ്യനില അതിഗുരുതരമെന്ന് ആശുപത്രി അധികൃതർ. ഓസ്‌ട്രേലിയക്കായി 21-ാം വയസ്സിൽ അരങ്ങേറ്റം കുറിച്ച…

തെരഞ്ഞെടുപ്പ് തോൽവി ജനങ്ങൾ തന്ന മുന്നറിയിപ്പ്, വീഴ്ച്ചകൾ തിരുത്തി പാർട്ടി തിരിച്ച് വരുമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തോൽവി ജനങ്ങൾ തന്ന മുന്നറിയിപ്പായി കാണുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആ മുന്നറിയിപ്പിനെ എല്ലാവിധ ആദരവോടുകൂടെ കാണുന്നതിന് കമ്യൂണിസ്റ്റ്…