വി ഡി സതീശന്റെ യുകെ യാത്ര പണപ്പിരിവ് ലക്ഷ്യമിട്ട്, സിബിഐ അന്വഷണത്തിന് ശുപാർശ ചെയ്ത് വിജിലൻസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ യുകെ യാത്ര വിദേശത്ത് പണപ്പിരിവ് നടത്താനെന്ന് വിജിലൻസ് റിപ്പോർട്ട്. സ്വകാര്യ സന്ദർശനത്തിനെന്ന് പറഞ്ഞ് അനുമതി വാങ്ങിയ ശേഷം വിദേശത്ത്…
