ജഡ്ജിമാരും ജുഡീഷ്യല്‍ ഓഫിസര്‍മാരും ഉള്‍പ്പെട്ട വാട്ട്‌സാപ്പ്ഗ്രൂപ്പിനെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ രംഗത്ത്

കൊച്ചി:ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിമാരും ജുഡീഷ്യല്‍ ഓഫിസര്‍മാരും ഉള്‍പ്പെട്ട വാട്ട്‌സാപ്പ് ഗ്രൂപ്പിനെതിരെ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ രംഗത്ത്.ലോയേഴ്‌സ് ന്യൂസ് നെറ്റ്‌വര്‍ക്ക് എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിനെതിരെയാണ് ഹൈക്കോടതി ചീഫ്…

പ്രസവാനന്തര വിഷാദമെന്നത് സ്ഥിരമായ മാനസിക വൈകല്യമല്ലെന്ന് ഹൈക്കോടതി

മകളെ പിതാവിന്റ സ്ഥിരം കസ്റ്റഡിയില്‍ വിട്ടുകൊടുള്ള കുടുംബകോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. കൊച്ചി: പ്രസവാനന്തര വിഷാദമെന്നത് സ്ഥിരമായ മാനസിക വൈകല്യമല്ലെന്ന് ഹൈക്കോടതി.ചില സ്ത്രീകളില്‍ വിഷാദം സാധാരണമാണ്.ഇത് പലപ്പോഴും…

തൊഴിലിടങ്ങളിലെ ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റികളുടെ കണ്ടെത്തലുകള്‍ അന്തിമമല്ലെന്ന് ഹൈക്കോടതി

കൊച്ചി: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാന്‍ രൂപീകരിച്ച ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റികളുടെ കണ്ടെത്തലുകള്‍ അന്തിമമല്ലെന്ന് ഹൈക്കോടതി. ഏകപക്ഷീയവും സ്ഥാപനത്തിന് അനുകൂലമായും പക്ഷപാതപരമായിട്ടുമാണ് റിപ്പോര്‍ട്ടുകള്‍ പലപ്പോഴും വരുന്നത്.ഇത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ജസ്റ്റിസ്…

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ബലാൽസംഗം ചെയ്തെന്ന വീട്ടമ്മയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സിഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി

കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ബലാൽസംഗം ചെയ്തെന്ന പൊന്നാനിയിലെ വീട്ടമ്മയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സിഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കി. സിംഗിൾ…

ബുൾഡോസർ രാജ് അവസാനിപ്പിക്കണമെന്നും ജുഡീഷ്യറിയുടെ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്നും സുപ്രിംകോടതി

ന്യൂഡൽഹി: ഏതെങ്കിലും കേസിൽ പ്രതിയായത് കൊണ്ടുമാത്രം ആരും കുറ്റക്കാരാകുന്നില്ലന്നും ബുൾഡോസർ രാജ് അവസാനിപ്പിക്കണമെന്നുമുള്ള കർശന നിർദേശവുമായി സുപ്രിംകോടതി.ജുഡീഷ്യറിയുടെ ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ലെന്നാണ് സുപ്രിംകോടതിയുടെ വിർമശനം. ഉദ്യോഗസ്ഥരുടെ അധികാര…

സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മേല്‍ കാര്‍ കയറ്റിക്കൊന്ന കേസിലെ പ്രതിക്ക് ഹൈക്കോടതി ജാമ്യം

കൊച്ചി:സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസിലെ പ്രതി കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി അജ്മലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സെപ്റ്റംബര്‍ 16 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണെന്നതും അന്വേഷണം…

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുൻ ചെയർമാന് പരിശോധനക്കായി മെഡിക്കൽ സംഘത്തെ രൂപീകരിക്കാൻ സുപ്രിംകോടതി നിർദേശം

ന്യൂഡൽഹി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ ഇ. അബൂബക്കറിനെ പരിശോധിക്കുന്നതിനായി മെഡിക്കൽ സംഘത്തെ രൂപീകരിക്കാൻ സുപ്രിംകോടതി നിർദേശം. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട്…

വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാക്കുന്ന 2013ലെ നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല

ഭുമി തിരിച്ചു പിടിക്കാമെങ്കിലും ഭേദഗതി വരും മുന്‍പ് കൈയേറിയവരുടെ പേരില്‍ നടപടി സാധ്യമല്ല കൊച്ചി: വഖഫ് ഭൂമി കൈവശം വെക്കുന്നത് കുറ്റകരമാക്കുന്ന 2013ലെ വഖഫ് നിയമ ഭേദഗതിക്ക്…

പി.വി അന്‍വറിനെതിരായ കേസിലെ മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരായ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

കൊച്ചി:പി.വി അന്‍വര്‍ എം.എല്‍.എക്കെതിരായ പണം തട്ടിയ കേസ് സിവില്‍ സ്വഭാവത്തിലുള്ളതാണെന്ന റിപ്പോര്‍ട്ട് സ്വീകരിച്ച മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരായ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.പി.വി അന്‍വര്‍ ക്രഷര്‍…

തന്റെ തലച്ചോറിന്റെ പ്രവർത്തനം പ്രത്യേക യന്ത്രം വഴി മറ്റുള്ളവർ നിയന്ത്രിക്കുന്നവെന്ന ഹർജിയുമായി അധ്യാപകൻ സുപ്രിംകോടതിയിൽ

ന്യൂഡൽഹി: തന്റെ തലച്ചോറിന്റെ പ്രവർത്തനം പ്രത്യേക യന്ത്രം വഴി മറ്റുള്ളവർ നിയന്ത്രിക്കുന്നവെന്ന ഹർജിയുമായി അധ്യാപകൻ സുപ്രിംകോടതിയിൽ.ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് സയൻ്റിഫിക് ലബോറട്ടറിയിൽ നിന്ന് ചിലർ “ഹ്യൂമൻ ബ്രെയിൻ…