ജഡ്ജിമാരും ജുഡീഷ്യല്‍ ഓഫിസര്‍മാരും ഉള്‍പ്പെട്ട വാട്ട്സാപ്പ്ഗ്രൂപ്പിനെതിരെ ഹൈക്കോടതി അഭിഭാഷക അസോസിയേഷന് രംഗത്ത്
കൊച്ചി:ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിമാരും ജുഡീഷ്യല്‍ ഓഫിസര്‍മാരും ഉള്‍പ്പെട്ട വാട്ട്സാപ്പ് ഗ്രൂപ്പിനെതിരെ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന് രംഗത്ത്.ലോയേഴ്സ് ന്യൂസ് നെറ്റ്വര്‍ക്ക് എന്ന വാട്ട്സാപ്പ് ഗ്രൂപ്പിനെതിരെയാണ് ഹൈക്കോടതി ചീഫ്…
