തൊണ്ടിമുതല്‍ കേസ്; അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു, വാദം കേള്‍ക്കുന്നത് അടുത്ത മാസം രണ്ടാം തീയതി
തിരുവനന്തപുരം: അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടി പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രി ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട്…
