തൊ​ണ്ടി​മു​ത​ൽ കേസ് ; ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​പ്പീ​ൽ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ തി​രി​മ​റി​ക്കേ​സി​ൽ ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​പ്പീ​ൽ തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ ല​ഭി​ച്ച മൂ​ന്ന് വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​പ്പീ​ൽ.

കേ​സി​ൽ ര​ണ്ട് വ​ർ​ഷ​ത്തി​ന് മു​ക​ളി​ൽ ശി​ക്ഷ വി​ധി​ച്ച​തി​നാ​ൽ‌ ആ​ന്‍റ​ണി രാ​ജു​വി​ന് എം​എ​ൽ​എ പ​ദ​വി ന​ഷ്ട​മാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *