എം.ആര്‍ അജിത് കുമാറിനെതിരെയുള്ള കേസിലെ നടപടിക്രമത്തില്‍ വീഴ്ചയെന്ന് ഹൈക്കോടതി വിമര്‍ശനം
കൊച്ചി: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസിലെ നടപടിക്രമത്തില്‍ വീഴ്ചയെന്ന് ഹൈക്കോടതി വിമര്‍ശനം.മേലുദ്യോഗസ്ഥനെതിരായ അഴിമതി കേസ് കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ട് എന്തുകാര്യമെന്ന് വിജിലന്‍സിനോട് കോടതി…
