ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചതിന് തെളിവില്ല ; പൊലീസിന് കനത്ത തിരിച്ചടി
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോക്കെതിരായ ലഹരി കേസിൽ പൊലീസിന് കനത്ത തിരിച്ചടിയായി ഫൊറൻസിക് റിപ്പോർട്ട്. ഫോറൻസിക് പരിശോധനയിൽ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചുവെന്ന് തെളിയിക്കാനായില്ല.…
