എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്കിയ പൊതുതാല്‍പ്പര്യ ഹരജി ഹൈക്കോടതി തള്ളി.ഹൈക്കോടതി മേല്‍നോട്ടത്തില്‍…
