സ്ഥലം മാറ്റത്തിനെതിരെ ബി അശോക് ഐ.എ.എസിന്റെ നല സ്ഥലം മാറ്റ ഹരജി മുന്‍ഗണന നല്‍കി പരിഗണിക്കണമെന്ന് ട്രൈബ്യൂണലിനോട് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സ്ഥലം മാറ്റ ഉത്തരവിനെതിരേ ബി അശോക് ഐ.എ.എസ് നല്‍കിയ ഹര്‍ജി മുന്‍ഗണന നല്‍കി പരിഗണിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് ഹൈക്കോടതി നിര്‍ദേശം. കൃഷി വകുപ്പ്…

ഒരു മാസമായി നിലച്ച പാലിയേക്കര ടോള്‍ പിരിവ് വ്യവസ്ഥകളോടെ പുനരാരംഭിക്കാന്‍ ഹൈക്കോടതി ഉത്തരവ് ഇന്നുണ്ടാകും

കൊച്ചി: ഒരു മാസമായി നിലച്ച ദേശീയപാതയിലെ പാലിയേക്കര ടോള്‍ പിരിവ് വ്യവസ്ഥകളോടെ പുനരാരംഭിക്കാനുള്ള ഹൈക്കോടതി ഉത്തരവ് വീണ്ടും നീട്ടി. അടുത്ത വ്യാഴാഴ്ച വരെയാണ് നീട്ടിയത്. ചില വ്യവസ്ഥകളോടെ…

പാലിയേക്കര ടോള്‍ പിരിവ് നിര്‍ത്തിയിട്ട് ഒരു മാസം; പുനരാരംഭിക്കാന്‍ നിര്‍ണായക ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഇടപ്പളളി , മണ്ണൂത്തി ദേശീയ പാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നതില്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ചില വ്യവസ്ഥകളോടെ ടോള്‍ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി…

കര്‍ണാടക കേഡറിലേക്ക് ഡി. ശിൽപ ഐപിഎസിനെ മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ

ദില്ലി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കര്‍ണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ. സുപ്രീംകോടതിയാണ് ഉത്തരവ് സ്റ്റേ ചെയ്തത്. കേന്ദ്രസർക്കാർ നൽകിയ അപ്പീലിലാണ്…

മുഖ്യമന്ത്രിയുടെ ചിത്രം വെച്ച് സർക്കാർ പരസ്യം; അയ്യപ്പസം​ഗമത്തിന് മുമ്പ് വീണ്ടും വിവാദം.

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് മുഖ്യമന്ത്രിയുടെ ചിത്രം വെച്ച് സർക്കാർ ചെലവിൽ പത്രപരസ്യം നൽകി. പബ്ലിക് റിലേഷൻസ് വകുപ്പാണ് ഒരു പ്രമുഖ ദേശീയ ദിനപത്രത്തിൽ പരസ്യം നൽകിയത്.…

ബാഹുഭാര്യത്വം, തുല്യ നീതിയോടെ ഭാര്യമാരെ പോറ്റാനാകുന്ന മുസ്ലിംങ്ങൾക്ക് മാത്രം: ഹൈക്കോടതി

മുസ്ലിം ആചാര നിയമം ഒന്നിലേറെ വിവാഹങ്ങൾ അനുവദിക്കുന്നുണ്ടെങ്കിലും ഖുർആന്റെ അന്തസ്സത്തയ്ക്ക് അനുസൃതമായി ഭാര്യമാരെ തുല്യനീതി യോടെ പോറ്റാൻ നിർവാഹമുള്ളവർക്കു മാത്രമാണ് ബഹുഭാര്യത്വം അനുവദിച്ചിട്ടുള്ളതെന്നു ഹൈക്കോടതി. ഖുർആനിൽ പറയുന്നതിന്റെ…

വ്യാജ ബലാല്‍സംഘ കേസ് നല്‍കിയ പെണ്‍കൂട്ടിക്ക ് തടവ് ശിക്ഷ

രണ്ട് പുരുഷന്മാര്‍ക്കെതിരെ വ്യാജ ബലാല്‍സംഘ കേസ് നല്‍കിയ24 വയസുകാരിക്ക് ഏഴര വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഉത്തര്‍പ്രദേശിലെ ലഖ്‌നൗ കോടതി.

പാലിയേക്കരയിലെ ടോള്‍ പിരിവിന്് വിലക്ക് ഹൈക്കോടതി വീണ്ടും നീട്ടി.

കൊച്ചി:ഇടപ്പള്ളി മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവിനുള്ള വിലക്ക് ഹൈക്കോടതി വീണ്ടും നീട്ടി. സര്‍വീസ് റോഡുകളുടെയടക്കം അറ്റകുറ്റപ്പണികളുടെ പുരോഗതി പരിശോധിച്ച് ടോള്‍ പിരിവിനുള്ള താത്കാലിക വിലക്ക് നീക്കണോ…

അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ കവര്‍ പേജിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.

കൊച്ചി. അരുന്ധതി റോയിയുടെ മദര്‍ മേരി കംസ് റ്റു മി എന്ന പുതിയ പുസ്തകത്തിന്ര്‍റെ കവര്‍ പേജിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കവര്‍ പേജിലെ പുകവലിക്കുന്ന എഴുത്തുകാരിയുടെ ചിത്രം…

ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ചു, ഉപഭോക്താവിന് 1,71,908 രൂപ നഷ്ടപരിഹാരം നല്‍കണം

കൊച്ചി: രണ്ട് വയസ് ഉണ്ടായിരുന്നപ്പോള്‍ സര്‍ജറി നടത്തി എന്ന കാരണം പറഞ്ഞ് 12 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ചതിലൂടെ സേവനത്തില്‍ വീഴ്ച വരുത്തുകയും, ആധാര്‍മിക വ്യാപാര…