സ്വർണ്ണക്കവർച്ചക്ക് പിന്നാലെ വിഗ്രഹക്കടത്തും? എസ് ഐ ടിക്ക് വിവരങ്ങൾ കൈമാറി
തിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കവര്‍ച്ചയ്ക്കു പിന്നാലെ പഞ്ചലോഹ വിഗ്രഹക്കടത്തു സംബന്ധിച്ച നിര്‍ണായക വിവരങ്ങളും പുറത്ത് വന്നതായി വിവരം. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി ബന്ധമുള്ള പ്രവാസി വ്യവസായി പ്രത്യേക…
