മൂന്നാം ബലാത്സംഗക്കേസ്: പരസ്പര സമ്മതത്തോടെയെന്ന് രാഹുലിന്റെ വാദം; ജാമ്യാപേക്ഷയിൽ ഇന്ന് വിധി
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. മൂന്നാമത്തെ ബലാത്സംഗ കേസിൽ ഇന്നലെ അടച്ചിട്ട കോടതി മുറിയിൽ…
