സ്വർണ്ണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകൾ എസ്ഐടി അന്വേഷിക്കും

തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിലെ പ്രതി തന്ത്രി കണ്ഠര് രാജീവരുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം. തട്ടിപ്പിലൂടെ തന്ത്രി സാമ്പത്തികലാഭമുണ്ടാക്കിയെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ്ടും…

തൊ​ണ്ടി​മു​ത​ല്‍ കേസ്; അ​പ്പീ​ല്‍ കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു, വാ​ദം കേ​ള്‍​ക്കു​ന്ന​ത് അ​ടു​ത്ത മാ​സം ര​ണ്ടാം തീ​യ​തി​

തി​രു​വ​ന​ന്ത​പു​രം: അ​ടി​വ​സ്ത്ര​ത്തി​ല്‍ കൃ​ത്രി​മം കാ​ട്ടി പ്ര​തി​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന തൊ​ണ്ടി​മു​ത​ല്‍ തി​രി​മ​റി​ക്കേ​സി​ല്‍ മു​ന്‍ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ല്‍ കോ​ട​തി ഫ​യ​ലി​ല്‍ സ്വീ​ക​രി​ച്ചു. ശി​ക്ഷാ​വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്…

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ 28ന് ​വി​ധി പ​റ​യു​മെ​ന്ന് കോ​ട​തി

പ​ത്ത​നം​തി​ട്ട: മൂ​ന്നാം ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ എം​എ​ല്‍​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ജ​നു​വ​രി 28ന് ​വി​ധി പ​റ​യും. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ റി​മാ​ന്‍​ഡ് നീ​ട്ട​ണ​മെ​ന്ന് പ്ര​ത്യേ​ക…

ദീ​പ​ക്കി​ൻറെ മ​ര​ണം: ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോടതി പ​രി​ഗ​ണി​ക്കും

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദീ​പ​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ലെ പ്ര​തി ഷിം​ജി​ത​യു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും. സ്വ​കാ​ര്യ ബ​സ്സി​ൽ വ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ക്കു​ന്ന വീ​ഡി​യോ…

തൊ​ണ്ടി​മു​ത​ൽ കേസ് ; ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​പ്പീ​ൽ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: തൊ​ണ്ടി​മു​ത​ൽ തി​രി​മ​റി​ക്കേ​സി​ൽ ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​പ്പീ​ൽ തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. തൊ​ണ്ടി​മു​ത​ൽ കേ​സി​ൽ ല​ഭി​ച്ച മൂ​ന്ന് വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ്…

വി​ഴി​ഞ്ഞം തു​റ​മു​ഖം; രണ്ടാം ഘട്ട നിർമ്മാണോദ്ഘാടനം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ര​ണ്ട്, മൂ​ന്ന്, നാ​ല് ഘ​ട്ട​ങ്ങ​ളു​ടെ സം​യു​ക്ത നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല് മ​ണി​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.…

ശബരിമല സ്വര്‍ണക്കൊള്ള കേസ്: മുരാരി ബാബുവിന് ജാമ്യം

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി മുരാരി ബാബുവിന് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ദ്വാരപാലക, കട്ടിളപ്പാളി കേസുകളില്‍ ജാമ്യം അനുവദിച്ചത്. ഇതോടെ മുരാരി…

നിയമസഭ തിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർഥി പട്ടിക ചർച്ചകൾ ആരംഭിച്ച് നേതാക്കൾ

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ച് കോൺ​ഗ്രസ്സ്. ഉച്ചയോടെ ഡൽഹി കേരള ഹൗസിൽ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കേരളത്തിലെ നേതാക്കളുമായി ചർച്ചനടത്തും. മത്സരിക്കാനില്ലെന്ന് കെ…

തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണം; ചെങ്കൽപ്പേട്ടിലെ റാലിയിൽ ഇന്ന് മോദി പങ്കെടുക്കും

ചെന്നൈ: തമിഴ്നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് ഔദ്യോഗികമായി ആരംഭിക്കും. എൻഡിഎയുടെ സഖ്യകക്ഷി നേതാക്കളെല്ലാം പരിപാടിയ്ക്കെത്തും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ചെന്നൈയിലുണ്ട്.…

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബുവിന്റെ ജാമ്യഹർജിയിൽ ഇന്ന് വിധി പറയും

കൊല്ലം: ദ്വാരപാലക ശിൽപ കേസിലും കട്ടിള പാളി കേസിലും ഒന്നിച്ച് അറസ്റ്റ് ചെയ്ത മുൻ അഡ്മിനിസ്ട്രെറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ റിമാൻഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെ…