തൊണ്ടി മുതൽ കേസ്; ആന്‍റണി രാജുവിനെതിരെ ബാർ കൗൺസില്‍ നടപടി ഇന്ന്

തിരുവനന്തപുരം: തൊണ്ടി മുതൽ കൃത്രിമക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രിയും അഭിഭാഷകനുമായ ആന്‍റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് വൈകിട്ട് തീരുമാനിക്കും. മൂന്നംഗ അച്ചടക്ക സമിതിയാണ്…

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് പരിശോധന നടത്താനൊരുങ്ങി എസ് ഐ ടി. ശമ്പളം കൈപ്പറ്റുന്നതുകൊണ്ടുതന്നെ ദേവസ്വം ബോർഡിന്റെ സ്വത്ത്…

അരവിന്ദ് കെജ്രിവാൾ കേരളത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും ആംആദ്മി പാർട്ടി മത്സരിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആംആദ്മി പാർട്ടി സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വത്തിന്റെ അനുമതി ലഭിച്ചതോടെ അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെ ഉള്ള ദേശീയ നേതാക്കൾ പ്രചാരണത്തിനായി കേരളത്തിൽ…

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവ്; ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവിൽ ബീവറേജസ് കോർപറേഷന് എതിരെ സമർപ്പിച്ച ഹർ‌ജിയിൽ നോട്ടീസ് അയച്ച് ഹൈക്കോടതി. ബെവ്‌കോയുടെ വിജ്ഞാപനം ഭരണഘടനാ വിരുദ്ധവും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന്…

റോഡിൽ സ്ഫോടനം; പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: നാദാപുരം പുറമേരിയിൽ റോഡിൽ സ്ഫോടനം നടന്നു. അറാംവെള്ളിയിൽ സ്കൂൾ ബസ് കടന്ന് പോയതിന് പുറകെ ആണ് സ്ഫോടനം നടന്നത്. രാവിലെ 9 മണിക്കാണ് സ്കൂൾ ബസ്…

മലേഷ്യൻ ഓപ്പൺ ബാഡ്‌മിന്റൺ : പി വി സിന്ധു സെമിയിൽ

കോലാലംപൂർ: മലേഷ്യൻ ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യൻ താരം പി വി സിന്ധു സെമിയിൽ പ്രവേശിച്ചു. ക്വാർട്ടറിൽ ജപ്പാന്റെ അകാനെ യമാഗുച്ചി പരിക്കേറ്റ് പിന്മാറിയതോടെയാണ് സിന്ധു മുന്നേറിയത്. ആദ്യ…

സ്വർണക്കൊള്ള; കോടതി ഉത്തരവു പ്രകാരം കേസെടുത്ത് ഇ ഡി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇ സി ഐ ആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇഡി…

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട…

ഓസ്കാർ; മികച്ച ചിത്രത്തിനുള്ള മത്സരത്തിന് അർഹത നേടി കാന്താരയും തന്‍വി ദി ഗ്രേറ്റും

മുംബൈ: മികച്ച ചിത്രത്തിനുള്ള ഓസ്കാർ മത്സരത്തിന് അർഹത നേടി രണ്ട് ഇന്ത്യൻ സിനിമകൾ. ഋഷഭ് ഷെട്ടിയുടെ ‘കാന്താര: ചാപ്റ്റര്‍ 1’, അനുപം ഖേര്‍ സംവിധാനം ചെയ്ത ‘തന്‍വി…

‘പാർട്ടി സമ്മർദ്ദം ചെലുത്തിയാലും ഇത്തവണ മത്സരത്തിനില്ല’; എംപിമാരെ മത്സരിപ്പിക്കുന്നതിലും എതിർപ്പ് പ്രകടിപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: പാർട്ടി സമ്മർദ്ദം ചെലുത്തിയാലും നിയമസഭ തെരഞ്ഞെടുപ്പിൽ ഇത്തവണ പുതുമയിൽ നിന്ന് മത്സരിക്കാൻ ഇല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ. പാർട്ടിയിൽ മത്സരിക്കാൻ ആളില്ലാത്ത അവസ്ഥയില്ലാത്തതിനാൽ ഒരു എംപിക്കും കേന്ദ്ര…