നിയമസഭ തെരഞ്ഞെടുപ്പ്: ടേം വ്യവസ്ഥയിൽ ഇളവിന് സിപിഎം, പരമാവധി പുതുമുഖങ്ങൾക്ക് അവസരം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി തയാറെടുപ്പുകൾ ആരംഭിച്ച് സിപിഎം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന കാർക്കശ്യങ്ങളിൽ ഇളവ് വരുത്തിയാണ് ഇത്തവണ പാർട്ടി ജനങ്ങൾക്ക് മുന്നിലെത്തുന്നത്. തുടർച്ചയായി രണ്ട് തവണ മത്സരിച്ച…

തൊണ്ടിമുതൽ കേസ്: ആന്റണി രാജു കുറ്റക്കാരൻ

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങള്‍ക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ…

ഡയാലിസിസ് ചെയ്ത രോ​ഗികൾ മരിച്ച സംഭവം ; മരണകാരണം അണുബാധ

ആലപ്പുഴ : ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ അണുബാധ സ്ഥിരീകരിച്ചു. അണുബാധയ്ക്കൊപ്പം രക്തസമ്മർദം അപകടകരമായി താഴ്ന്നതാണ് മരണകാരണമായതെന്ന്…

ദൃശ്യ വധക്കേസ് ; മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനാകാതെ അന്വേഷണസംഘം

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ദൃശ്യ വധക്കേസ് പ്രതി വിനീഷിനെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. പ്രതി രക്ഷപ്പെട്ടിട്ട് അഞ്ച് ദിവസമായിട്ടും യാതൊരു വിവരവും…

നിയമസഭയിൽ സീറ്റുറപ്പിക്കാൻ ബി ജെ പി ; കോർ കമ്മറ്റി യോഗം ഇന്ന്

തിരുവനന്തപുരം : നിയമസഭയിൽ അഞ്ച് മുതൽ ഏഴ് വരെ സീറ്റുകൾ നേടുക എന്ന ലക്ഷ്യം മുന്നിൽക്കണ്ട് പ്രവർത്തനം ആരംഭിക്കാൻ ബി ജെ പി. സ്ഥാനാർഥി പ്രഖ്യാപനം ഉടൻ…

നിയമസഭാ തെരഞ്ഞെടുപ്പ് ; സ്ഥാനാർത്ഥികളെ നേരത്തെ രം​ഗത്തിറക്കാൻ കോൺ​ഗ്രസ്

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിൽ നിന്ന് ലഭിച്ച ആത്മവിശ്വാസവുമായി നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ​ഗോദയിലേക്കിറങ്ങാൻ തയ്യാറെടുക്കുകയാണ് കോൺ​ഗ്രസ് നേതൃത്വം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ഈ മാസം…

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യവും

ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൻ്റെ നിശ്ചലദൃശ്യവും. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കി കേരളം അവതരിപ്പിച്ച ടാബ്ലോ…

ശബരിമല സ്വർണക്കൊള്ള: കൂടുതൽ തെളിവ് തേടി എസ് ഐ ടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ കൂടുതൽ തെളിവുകൾ തേടി എസ്ഐടി. മറ്റന്നാൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനനാണ് തീരുമാനം. ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ്…

വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം: സുരേഷ് ​ഗോപി എം പി

കൊല്ലം: വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം, വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ മാറ്റം കൊണ്ട് വരണമെന്ന് സുരേഷ് ഗോപി എം പി. കൊല്ലത്തെ ചരിത്ര സ്മാരകമായ ചീന…

ദേശീയപാത നിർമ്മാണം: അദാനി ഗ്രൂപ്പ് ഉപകരാർ നൽകിയ ഭാഗത്ത് വീണ്ടും അപകടം, കടുത്ത പ്രതിഷേധം

കോഴിക്കോട്: കൊയിലാണ്ടിയിൽ ദേശീയപാത നിർമ്മാണത്തിൽ അദാനി ഗ്രൂപ്പ് ഉപകരാർ നൽകിയ ഭാഗത്ത് വീണ്ടും അപകടം. സ്ഥലത്ത് വിദഗ്‌ധ പരിശോധന നടത്താതെ നിർമാണം തുടർന്നാൽ തടയുമെന്നാണ് നാട്ടുകാരുടെ പ്രതികരണം.…