പി.വി അന്‍വറിനെതിരായ കേസിലെ മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരായ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

കൊച്ചി:പി.വി അന്‍വര്‍ എം.എല്‍.എക്കെതിരായ പണം തട്ടിയ കേസ് സിവില്‍ സ്വഭാവത്തിലുള്ളതാണെന്ന റിപ്പോര്‍ട്ട് സ്വീകരിച്ച മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരായ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.പി.വി അന്‍വര്‍ ക്രഷര്‍…

തന്റെ തലച്ചോറിന്റെ പ്രവർത്തനം പ്രത്യേക യന്ത്രം വഴി മറ്റുള്ളവർ നിയന്ത്രിക്കുന്നവെന്ന ഹർജിയുമായി അധ്യാപകൻ സുപ്രിംകോടതിയിൽ

ന്യൂഡൽഹി: തന്റെ തലച്ചോറിന്റെ പ്രവർത്തനം പ്രത്യേക യന്ത്രം വഴി മറ്റുള്ളവർ നിയന്ത്രിക്കുന്നവെന്ന ഹർജിയുമായി അധ്യാപകൻ സുപ്രിംകോടതിയിൽ.ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് സയൻ്റിഫിക് ലബോറട്ടറിയിൽ നിന്ന് ചിലർ “ഹ്യൂമൻ ബ്രെയിൻ…

ബലാത്സംഗക്കേസിൽ ബി.ജെ.പി മുൻ എം.പി പ്രജ്വൽ രേവണ്ണയ്ക്ക് ജാമ്യമില്ല

ഡൽഹി: ബലാത്സംഗക്കേസിൽ ബി.ജെ.പി മുൻ എം.പി പ്രജ്വല് രേവണ്ണയ്ക്ക് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു.കർണാടക ഹൈക്കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയതിനെതിരെയാണ് സുപ്രിംകോടതിയെ സമീപിച്ചത്.ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ്…

ഡൽഹി കലാപക്കേസ് പ്രതി ഗൾഫിഷ ഫാത്തിമയുടെ ജാമ്യാപേക്ഷ ഉടൻ പരിഗണിക്കാൻ ഹൈക്കോടതിയോട് സുപ്രീംകോടതി

നാല് വർഷമായി അവർ തടവിലാണ് ഡൽഹി: കലാപക്കേസിൽ പ്രതി ചേർത്തിരിക്കുന്ന ഗൾഫിഷ ഫാത്തിമയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.എത്രയും വേഗം ഡൽഹി ഹൈക്കോടതി ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാൻ ജസ്റ്റിസുമാരായ ബേല…

ലക്ഷദ്വീപിലെ പോലിസ് കസ്റ്റഡിയിലിരുന്നയാൾ കടലിൽ ചാടി കാണാതായിട്ട് ഒരു മാസം പിന്നിട്ടിട്ടു: ബന്ധുക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ലക്ഷദ്വീപിലെ പോലിസ് കസ്റ്റഡിയിലിരുന്നയാൾ കടലിൽ ചാടി കാണാതായിട്ട് ഒരു മാസം പിന്നിട്ടിട്ടും കണ്ടെത്താൻ നടപടിയില്ലെന്ന് ചൂണ്ടികാട്ടി ബന്ധുക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതിയെ വിശദീകരണം തേടി. ലക്ഷദ്വീപ്…

കേസിനെ ഭയന്ന് ക്ലാസ്സെടുക്കേണ്ട കാലം: അധ്യാപകർക്കെതിരെ നിയമം ദുരുപയോഗം ചെയ്യുന്ന കുട്ടികൾ

അച്ചടക്കത്തിന്‍റേയും പഠനത്തിന്‍റേയും ഭാഗമായി നൽകുന്ന നിർദേശങ്ങളേയും ശിക്ഷകളേയും അധ്യാപകരെ തുറുങ്കിലാക്കാനുള്ള ക്രിമിനൽ കേസിനുള്ള അവസരമായി കുട്ടികൾ മാറ്റുന്നുണ്ട്. കൊച്ചി: ക്രിമിനൽ കേസും ജയിലും ഭയന്ന് കുട്ടികൾക്ക് ക്ലാസെടുക്കേണ്ട…

ഹേമ കമ്മിറ്റി ശിപാർശ: സ്ത്രീ കാഴ്ചപ്പാടിന് മുൻഗണന നൽകിയുള്ളനിയമ നിർമാണം വേണമെന്ന് ഹൈക്കോടതി

ഹരജി വീണ്ടും 21ന് പരിഗണിക്കാനായി മാറ്റി. കൊച്ചി: ഹേമ കമ്മിറ്റി ശിപാർശയുടെ അടിസ്ഥാനത്തിൽ നടത്തുന്ന നിയമ നിർമാണം സ്ത്രീ കാഴ്ചപ്പാടിന് മുൻഗണന നൽകിയുള്ളതാവണമെന്ന് ഹൈകോടതി. സിനിമയുൾപ്പെടെ വിനോദ…

വാർത്ത മാധ്യമങ്ങൾക്ക് കൂച്ചു വിലങ്ങിടാനാവില്ല: മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരം

ഏതെങ്കിലും വ്യക്തിയുടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ കോടതിയിൽ പരിഹാരം തേടാം കൊച്ചി: വാർത്ത മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഭരണഘടനാപരമാണെന്നും അതിനാൽ നിയന്ത്രിക്കാനാവില്ലന്നും ഹൈക്കോടതിയുടെ ഫുൾബെഞ്ച് ഉത്തരവ്.രാജ്യസുരക്ഷ അഖണ്ഡത…

ഹേമ കമ്മറ്റി: തെളിവുകൾ അടക്കമുള്ള മുഴുവൻ രേഖകളുംസർക്കാർ ഇന്ന് ഹൈക്കോടതിക്ക് കൈമാറും

ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് റിപ്പോർട്ട് പരിശോധിക്കും കൊച്ചി; ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരുൾപ്പെട്ട് പ്രത്യേക ബഞ്ചാണ് ഹേമ കമ്മറ്റിയുമായി ബന്ധപ്പെട്ട വിഷയത്തിലെ…

‘എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നു’;ഒറ്റദിവസം കൊണ്ട് ഞങ്ങളെല്ലാവരും നിങ്ങൾക്ക് അന്യരായോ? മോഹൻലാൽ

എന്തിനും ഏതിനും അമ്മ സംഘടനയെ കുറ്റപ്പെടുത്തുന്നതായി നടന്‍ മോഹന്‍ലാല്‍. അമ്മ ട്രേ‍ഡ് യൂണിയനല്ലെന്നും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണെന്നും താരം പറയുന്നു. അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്…