പാചകവാതക വില വർധന: സംസ്ഥാനത്ത് ഇന്ന് ഹോട്ടൽ-ബേക്കറി ഹർത്താൽ; ഓൺലൈൻ ഭക്ഷണ വിതരണവും മുടങ്ങും
കൊച്ചി: വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിലയിൽ കേന്ദ്ര സർക്കാർ വരുത്തിയ റെക്കോർഡ് വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് പണിമുടക്കുന്നു. പാചകവാതക വില വർധന…