ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷന്‍ കാര്‍ഡ് വിവാദം: പേര് ചേര്‍ത്തത് നിയമപരമായാണെന്ന് വിവരാവകാശ രേഖ

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തത് വ്യാജരേഖകള്‍ ഉപയോഗിച്ചല്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു. റേഷന്‍…

സംസ്ഥാനത്ത് ഉഷ്ണതരംഗ ഭീതി: പാലക്കാടും കൊല്ലത്തും ‘ഓറഞ്ച് അലർട്ട്’, സൈറൺ മുഴങ്ങും

തിരുവനന്തപുരം: വേനൽച്ചൂട് റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്ന സാഹചര്യത്തിൽ കൊല്ലം, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. അതീവ ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ…

തൃശ്ശൂർ പൂരത്തിന് ഇക്കുറി വെടിക്കെട്ടില്ല; കുടമാറ്റം 15 മിനിറ്റായി ചുരുക്കി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഈ വർഷത്തെ തൃശ്ശൂർ പൂരത്തിന് ഇക്കുറി വെടിക്കെട്ടില്ല. പൂരത്തിന്റെ പ്രധാന ആകർഷണമായ കുടമാറ്റം 15 മിനിറ്റായി പരിമിതപ്പെടുത്താനും കളക്ടറേറ്റിൽ ചേർന്ന…

തൃശൂർ പൂരം: അന്തിമ തീരുമാനം ഇന്ന്; വെടിക്കെട്ട് കാര്യത്തിൽ വിട്ടുവീഴ്ചയുമായി ദേവസ്വങ്ങൾ

തൃശൂർ: തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് അന്തിമ തീരുമാനം ഇന്നുതന്നെയുണ്ടാകുമെന്ന് മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. പ്രശ്‌നപരിഹാരത്തിനായി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തിരുവമ്പാടി, പാറമേക്കാവ്…

തമിഴ്‌നാടും ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്: വോട്ടെടുപ്പ് ആരംഭിച്ചു

ചെന്നൈ: വാശിയേറിയ പ്രചാരണങ്ങൾക്കും രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കും ഒടുവിൽ തമിഴ്‌നാടും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. തമിഴ്‌നാട്ടിൽ ആകെയുള്ള 234 മണ്ഡലങ്ങളിലും ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കുമ്പോൾ, പശ്ചിമ…

മുണ്ടത്തിക്കോട് അപകടം: പാറമേക്കാവിനായി പടക്കങ്ങൾ നിർമ്മിച്ചിരുന്ന ശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ; തീരുമാനം നാളത്തെ യോഗത്തിൽ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പാറമേക്കാവ് ദേവസ്വത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പടക്ക നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി.…

മുണ്ടത്തിക്കോട് അപകടം ‘സംസ്ഥാന സവിശേഷ ദുരന്തം’; സഹായധനം പ്രഖ്യാപിച്ച് സർക്കാർ, പൂരം സംബന്ധിച്ച തീരുമാനം നാളെ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി സർക്കാർ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ചേർന്ന ഓൺലൈൻ മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രിമാരായ കെ. രാജൻ,…

വെടിനിർത്തൽ നീട്ടിയത് അപ്രതീക്ഷിത ആക്രമണത്തിനുള്ള അമേരിക്കൻ തന്ത്രം; നാവിക ഉപരോധത്തെ സൈനികമായി നേരിടുമെന്ന് ഇറാൻ

ടെഹ്റാൻ: ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി അനിശ്ചിതകാലത്തേക്ക് നീട്ടിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ ഇറാൻ തള്ളി. വെടിനിർത്തൽ കാലാവധി നീട്ടിയത് ഇറാനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള…

തൃശൂർ പൂരം വെടിക്കെട്ട് നിർമാണശാലയിൽ വൻ സ്ഫോടനം: മരണം 13 ആയി; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

തൃശൂർ: ലോകപ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിനായി പടക്കങ്ങൾ നിർമ്മിക്കുന്ന ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. തൃശൂർ പൂരം വെടിക്കെട്ട് സ്‌ഫോടനത്തിന്റെ ആഘാതത്തിൽ…

ഡ്രഡ്ജർ അഴിമതിക്കേസ്: കേന്ദ്ര സർക്കാരിന് ചുമത്തിയ പിഴ സുപ്രീം കോടതി പിൻവലിച്ചു

ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജർ അഴിമതിക്കേസ് കേന്ദ്ര സർക്കാരിന് ചുമത്തിയ 25,000 രൂപ പിഴ സുപ്രീം കോടതി പിൻവലിച്ചു. കേന്ദ്ര സർക്കാർ നൽകിയ…