‘യുഡിഎഫ് പിന്തുണ താങ്ങും തണലുമായി’; ജി. സുധാകരൻ പാണക്കാട്ടെത്തി സാദിഖലി തങ്ങളെ കണ്ടു

മലപ്പുറം: അമ്പലപ്പുഴ മണ്ഡലത്തിലെ അട്ടിമറി വിജയത്തിന് പിന്നാലെ നിയുക്ത എംഎൽഎ ജി. സുധാകരൻ പാണക്കാട്ടെത്തി മുസ്ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ്…

രാജ്യത്ത് ഇന്ധനവില വർധിപ്പിക്കാൻ നീക്കം; പെട്രോളിനും ഡീസലിനും അഞ്ച് രൂപയോളം കൂടിയേക്കും, സിലിണ്ടറിനും വില കൂടും

ന്യൂഡൽഹി: ആഗോള വിപണിയിലെ തിരിച്ചടികളെ തുടർന്ന് രാജ്യത്ത് ഇന്ധനവില വർധിപ്പിക്കാൻ പൊതുമേഖലാ എണ്ണക്കമ്പനികൾ ഒരുങ്ങുന്നു. കേന്ദ്ര സർക്കാരിൽ നിന്ന് ഇതിനായുള്ള പ്രാഥമിക അനുമതി ലഭിച്ചതായാണ് വിവരം. അടുത്ത…

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ട്; 717 ടാസ്മാക് ഔട്ട്‍ലറ്റുകൾ ഉടൻ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ്‌യുടെ ഉത്തരവ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നിർണ്ണായക തീരുമാനവുമായി സി. ജോസഫ് വിജയ്. മദ്യശാലകൾക്ക് പൂട്ട്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള മദ്യവിൽപന കേന്ദ്രമായ ടാസ്മാകിന്റെ (TASMAC) 717…

തീരുമാനം വൈകുന്നതിൽ ഘടകകക്ഷികൾക്ക് പ്രതിഷേധം; ഖർഗെയും രാഹുലും സോണിയ ഗാന്ധിക്കൊപ്പം ചർച്ചയിൽ, പ്രഖ്യാപനം ബുധനാഴ്ചയോടെ

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിലെ അനിശ്ചിതത്വം തുടരുന്നതിനിടെ, അന്തിമ തീരുമാനം എടുക്കാൻ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കെ.സി. വേണുഗോപാലുമായുള്ള വ്യക്തിപരമായ ബന്ധം…

എഐഎഡിഎംകെയിൽ വൻ പിളർപ്പ്; വേലുമണിക്കൊപ്പം 30 എംഎൽഎമാർ, ഒറ്റപ്പെട്ട് എടപ്പാടി പളനിസ്വാമി

ചെന്നൈ: തമിഴ്‌നാട്ടിൽ വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ അധികാരമേറ്റതിന് പിന്നാലെ എഐഎഡിഎംകെയിൽ കനത്ത രാഷ്ട്രീയ പ്രതിസന്ധി. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം പാർട്ടിയെ പിളർപ്പിലെത്തിച്ചു.…

‘പിന്നെ കാണാം’; മൗനം വെടിഞ്ഞ് ചിരിയോടെ പിണറായി വിജയൻ, പ്രതിപക്ഷ നേതാവിനെ കേരളത്തിൽ നിശ്ചയിക്കുമെന്ന് എം.വി. ഗോവിന്ദൻ

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷമുള്ള തന്റെ ആദ്യ പരസ്യ പ്രതികരണം ഒരു ചിരിയിലും ‘പിന്നെ കാണാം’ എന്ന വാക്കിലും ഒതുക്കി കാവൽ മുഖ്യമന്ത്രി പിണറായി…

‘ഭരണപരാജയം ജനങ്ങളുടെ തലയിൽ കെട്ടിവെക്കുന്നു’; മോദിയുടെ നിയന്ത്രണ നിർദ്ദേശങ്ങൾക്കെതിരെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കർശന സ്വയം നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ…

കനത്ത തോൽവിയിലും തിരുത്തലില്ല; ഭരണപരാജയം മറച്ചുവെച്ച് സിപിഐഎം റിപ്പോർട്ട്, പഴി മുഴുവൻ വിമതർക്കും ന്യൂനപക്ഷങ്ങൾക്കും

തിരുവനന്തപുരം/ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിലും സിപിഐഎം സംസ്ഥാന ഘടകം തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിൽ ഭരണപരമായ വീഴ്ചകളെക്കുറിച്ച് പരാമർശമില്ലാത്തത് വിവാദമാകുന്നു. പാർട്ടി ശക്തികേന്ദ്രങ്ങളിൽ പോലും നേരിട്ട തിരിച്ചടിക്ക്…

‘എല്ലാം പറഞ്ഞു കഴിഞ്ഞു, ഇനി പ്രഖ്യാപനം മാത്രം’; ഹൈക്കമാൻഡ് തീരുമാനം ഏവരും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് സ്വീകരിക്കുന്ന ഏത് തീരുമാനവും പാർട്ടി ഒറ്റക്കെട്ടായി നടപ്പാക്കുമെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. ചർച്ചകളെല്ലാം പൂർത്തിയായെന്നും ഇനി…

മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; സോണിയ ഗാന്ധിയുടെ നിലപാട് നിർണ്ണായകം, ഹൈക്കമാൻഡ് തിരക്കിട്ട ചർച്ചകളിൽ

ന്യൂഡൽഹി: കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ അന്തിമ പ്രഖ്യാപനം വൈകുന്നു. മുതിർന്ന നേതാവ് സോണിയ ഗാന്ധിയുടെയും മറ്റ് കേന്ദ്ര നേതാക്കളുടെയും അഭിപ്രായം കൂടി പരിഗണിച്ച…