തലസ്ഥാന നഗരിയുടെ വികസനം; കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗം വിളിക്കാനൊരുങ്ങി ഗവര്‍ണര്‍

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ വികസനം ചര്‍ച്ചചെയ്യാന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ യോഗം വിളിക്കാനൊരുങ്ങി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഈ യോഗത്തിലേക്ക് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ കൗണ്‍സിലര്‍മാരെയും ക്ഷണിക്കുമെന്ന് ലോക്ഭവന്‍…

തിരുവനന്തപുരം കോര്‍പറേഷന്‍: മേയര്‍ സ്ഥാനത്തേക്ക് എല്‍ഡിഎഫും യുഡിഎഫും മത്സരിക്കും

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്കു മത്സരിക്കാനൊരുങ്ങി സിപിഎമ്മും യുഡിഎഫും. ഭൂരിപക്ഷമില്ലാത്തതിനാല്‍ ഇരു പാര്‍ട്ടികളും ജയിക്കാന്‍ സാധ്യതയില്ലെങ്കിലും മത്സരമില്ലാതെ ബിജെപി കടന്നുകൂടേണ്ടെന്ന വിലയിരുത്തലിലാണു തീരുമാനം. പുന്നയ്ക്കാമുകള്‍ വാര്‍ഡില്‍…

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കേവല ഭൂരിപക്ഷം തികയ്ക്കാന്‍ സ്വതന്ത്രര്‍ക്ക് പിന്നാലെ ബിജെപി

തിരുവനന്തപുരം: കോര്‍പറേഷന്‍ കൗണ്‍സിലിന്റെ സുഗമമായ നടത്തിപ്പിന് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ ലക്ഷ്യമിട്ട്, സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ചവര്‍ക്കു പിന്നാലെ ബിജെപി. സ്വതന്ത്രരില്‍ ഒരാളെ മേയര്‍ സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച ശേഷം…

‘തിരുവനന്തപുരമേ, നന്ദി’; ബിജെപിയുടെ ഈ വിജയം കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷം; പ്രധാനമന്ത്രി

ന്യൂ ഡൽഹി: രുവനന്തപുരത്തെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരമേ, നന്ദി, തിരുവനന്തപുരം കോർപ്പറേഷനില്‍ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം…