ശബരിമല സ്വർണക്കൊള്ള: കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയും ഇന്ന് കൊല്ലം കോടതി പരിഗണിച്ചേക്കും

കൊല്ലം: തെളിവ് ശേഖരണത്തിനും വിശദമായ ചോദ്യം ചെയ്യലിനുമായി തന്ത്രി കണ്ഠരര് രാജീവരെ കസ്റ്റഡിയിൽ വേണമെന്ന് കോടതിയിൽ ആവശ്യപ്പെടാനൊരുങ്ങി എസ്ഐടി. കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയും ഇന്ന് കൊല്ലം കോടതി…

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് പരിശോധന നടത്താനൊരുങ്ങി എസ് ഐ ടി. ശമ്പളം കൈപ്പറ്റുന്നതുകൊണ്ടുതന്നെ ദേവസ്വം ബോർഡിന്റെ സ്വത്ത്…

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘം ഇന്ന് രാവിലെ മുതൽ തന്ത്രിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മണിക്കൂറുകൾ നീണ്ട…

ശബരിമല സ്വർണക്കൊള്ള: ഡി.മണിക്ക് ക്ലീൻ ചിറ്റ്, ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി എസ് ഐ ടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം നേരിട്ട തമിഴ്നാട് വ്യവസായി ഡി.മണിക്ക് ക്ലീൻ ചിറ്റ് നൽകി എസ്ഐടി. സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ എസ്ഐടി…

ശബരിമല സ്വർണക്കൊള്ള: കൂടുതൽ തെളിവ് തേടി എസ് ഐ ടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ കൂടുതൽ തെളിവുകൾ തേടി എസ്ഐടി. മറ്റന്നാൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനനാണ് തീരുമാനം. ശബരിമലയിൽ നിന്ന് കൊണ്ടുപോയ സ്വർണ്ണം കണ്ടെത്താനുള്ള ശ്രമത്തിലാണ്…

ശബരിമല സ്വർണ്ണക്കൊള്ള: ജാമ്യം തേടി എന്‍. വാസു സുപ്രീം കോടതിയിൽ

ന്യൂ ഡൽഹി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്‌ എന്‍. വാസു സുപ്രീം കോടതിയെ സമീപിച്ചു. അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചതിനാൽ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കേസിലെ…

ശബരിമല സ്വർണ്ണക്കൊള്ള: പ്രഭാമണ്ഡലത്തിലെ സ്വർണ്ണവും കവർന്നു, എസ് ഐ ടി റിപ്പോർട്ട്

കൊല്ലം: ശബരിമല സ്വർണ്ണകൊള്ളയിൽ കൂടുതൽ കണ്ടെത്തൽ. പ്രഭാമണ്ഡലത്തിലെ ഏഴ് പാളികളിലെ സ്വർണ്ണം കവർന്നതായാണ് കണ്ടെത്തൽ. കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി സമർപ്പിച്ച പകർപ്പിലാണ് സുപ്രധാന കണ്ടെത്തൽ. ശബരിമല…

സ്വന്തക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ എന്തിനാണ് പരിഭ്രാന്തി; വി ഡി സതീശനെതിരെ എംബി രാജേഷ്

പാലക്കാട്: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ വിഡി സതീശൻ ഇപ്പോള്‍ മലക്കം മറിഞ്ഞുവെന്ന് മന്ത്രി എംബി രാജേഷ്. യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്യുമെന്ന്…

ശബരിമല സ്വർണക്കൊള്ള: ‘എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല’; പ്രതികരിച്ച് അടൂർ പ്രകാശ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്നെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്നറിഞ്ഞത് ചാനലിലൂടെയെന്ന് അടൂർ പ്രകാശ്. എന്നാൽ അങ്ങനെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശശിയുടെ…

ശബരിമല സ്വര്‍ണക്കൊള്ള: ജാമ്യഹര്‍ജികള്‍ മണ്ഡലകാലത്തിന് ശേഷമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജാമ്യഹര്‍ജികള്‍ അവധിക്കാലത്തിനു ശേഷം പരിഗണിക്കാന്‍മാറ്റി ഹൈക്കോടതി. ജനുവരി ആറാം തീയതിയാകും കോടതി ഇനി ഹര്‍ജി പരിഗണിക്കുക. മണ്ഡലകാലം കഴിയട്ടേ എന്ന് കോടതി അഭിപ്രായപ്പെട്ടു.…