രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ താഴ്ന്ന വിവാദ ഹെലിപ്പാട് പൊളിക്കുന്നു; ഹെലിപാടിന് ചെലവായത് 20 ലക്ഷമെന്ന് വിവരാകാശ രേഖ
പത്തനംതിട്ട: ശബരിമല സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു എത്തിയപ്പോള്‍ ഹെലികോപ്ടര്‍ താഴ്ന്ന് വിവാദമായ ഹെലിപാട് പൊളിക്കുന്നു. കോണ്‍ക്രീറ്റില്‍ താഴ്ന്നുപോയ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തള്ളി നീക്കിയത് വിവാദമായിരുന്നു. 20…
