ലഗേജ് നിയന്ത്രണങ്ങള്‍ നടപ്പാക്കാൻ ഇന്ത്യൻ റെയിൽവേ
ന്യൂഡല്‍ഹി: നിശ്ചിത അളവില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നതിന് യാത്രക്കാര്‍ ട്രെയിന്‍ യാത്രയില്‍ പണം നല്‍കണമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് ലോക്സഭയില്‍ അറിയിച്ചു. വിമാനത്താവളങ്ങളിലെ ലഗേജ് നിയന്ത്രണങ്ങള്‍…
