‘രാഹുൽ ഗാന്ധിയുമായി എല്ലാം തുറന്ന് സംസാരിച്ചു, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്ന് ശശി തരൂർ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുമായി നടന്നത് ക്രിയാത്മക ചർച്ച, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രണ്ടു മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു, ചർച്ചകൾ സൗഹാർദ്ദപരം, എല്ലാവിധത്തിലും ഒന്നിച്ചു മുന്നോട്ടുപോകുമെന്ന് കോൺ​ഗ്രസിൻ്റെ…

ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ്; അനാവശ്യ അവകാശ വാദം കൊണ്ട് ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്ന് ആരോപണം

തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിച്ച ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്ന് വി ഡി സതീശൻ പറഞ്ഞു. പൂച്ച…

അജിത് പവാറിന് വിടചൊല്ലി ജന്മനാടായ ബാരാമതി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാറിന് ജന്മനാടായ ബാരാമതി വിടചൊല്ലി. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാര ചടങ്ങ്. ബാരാമതിയിലെ വിദ്യ പ്രതിഷ്ഠാൻ മൈതാനിലേക്ക് ഒഴുകിയെത്തിയ പതിനായിര…

വയനാട് ടൗൺഷിപ്പ്: ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യ ബാച്ച് വീടുകൾ അർഹരായവർക്ക് കൈമാറും

തിരുവനന്തപുരം: ഈ സർക്കാറിന്റെ കാലത്ത് തന്നെ വയനാട് ടൗൺഷിപ്പ് പൂർത്തിയാക്കും എന്ന വാഗ്ദാനം നടപ്പിലാക്കുകയാണ്. ഫെബ്രുവരി മൂന്നാം വാരത്തോടെ ആദ്യ ബാച്ച് വീടുകൾ അർഹരായവർക്ക് കൈമാറുമെന്ന് ധനമന്ത്രി…

‘സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവർന്നെടുക്കുന്നു’; ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി

തിരുവനന്തപുരം: ബജറ്റ് പ്രസംഗത്തിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിൽ അർഹതപ്പെട്ട 17000 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. സംസ്ഥാനത്തിന് അവകാശപ്പെട്ട 17,000…

ലോക കേരള സഭയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. വൈകുന്നേരം അഞ്ചുമണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.…

അജിത്ത് പവാറിന്റെ സംസ്‌കാരം ഇന്ന്; ചടങ്ങുകൾ ബാരാമതിയിലെ വിദ്യാ പ്രതിഷ്സ്ഥാൻ മൈതാനത്ത്

മുംബൈ: വിമാന അപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത്ത് പവാറിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് ബാരാമതിയിലെ വിദ്യാ പ്രതിഷ്സ്ഥാൻ മൈതാനത്ത് രാവിലെ 11 മണിയോടെ നടക്കും.…

മൂന്നാം ബലാത്സംഗ കേസിലും ജാമ്യം കിട്ടിയിട്ടും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് സംസ്ഥാന നിയമസഭയിലെത്തിയില്ല

അടൂർ: ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് നിയമസഭയിലെത്തിയില്ല. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് അവതരണം നടക്കുമ്പോൾ അദ്ദേഹം…

എല്ലാ വിഭാഗങ്ങൾക്കുമുള്ള ബജറ്റ്; ധനമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി കെഎൻ ബാലഗോപാൽ നിയസഭയിലെത്തി. ബജറ്റ് അവതരണം ആരംഭിച്ചു. ക്ഷേമ പെൻഷൻ വർധിപ്പിക്കൽ, സർക്കാർ ജീവനക്കാരുടെ ശമ്പള…

പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവം: ആരോഗ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ ഉപവാസ സമരവുമായി ഹർഷിന

തിരുവനന്തപുരം: പ്രസവ ശസ്‌ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവച്ച സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ ആരോഗ്യമന്ത്രിയുടെ തിരുവനന്തപുരത്തെ വസതിക്ക് മുമ്പിൽ ഉപവാസം ആരംഭിച്ച് ഹർഷിന. കുടുംബസമേതമാണ് ഹർഷിനയുടെ ഉപവാസ…