പക്ഷിപ്പനി: ആലപ്പുഴയിൽ ചിക്കൻ വിഭവങ്ങൾ വിൽക്കുന്നത് നിരോധിച്ചു

ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് ആലപ്പുഴയിൽ ചിക്കൻ വിഭവങ്ങൾ വിൽക്കുന്നതിന് നിരോധനം. ഇതോടെ ആലപ്പുഴയിലെ ഹോട്ടൽ വ്യാപാര മേഖല പ്രതിസന്ധിയിലായി. ശീതീകരിച്ച മാംസത്തിനു പോലും നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന നടപടി…

അഗളി പഞ്ചായത്തിൽ കൂറുമാറിയ കോണ്‍ഗ്രസ് മെമ്പര്‍ മഞ്ജു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

അഗളി : അഗളി പഞ്ചായത്തിൽ കൂറുമാറിയ കോണ്‍ഗ്രസ് മെമ്പര്‍ മഞ്ജു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. അയോഗ്യയാക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയതോടെയാണ് രാജി വെച്ചത്. ഇരുപതാം വാര്‍ഡായ…

ആരവല്ലി മലനിര: വിഷയം സുപ്രീം കോടതി ഇന്ന് സ്വമേധയാ പരിഗണിക്കും

ന്യൂഡൽഹി : ആരവല്ലി മലനിരകളുടെ നിർവചനം സംബന്ധിച്ച തർക്കത്തിനിടെ ഇന്ന് സുപ്രീം കോടതി വിഷയം ഇന്ന് സ്വമേധയാ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജെ.കെ.മഹേശ്വരി,…

രണ്ട് ദിവസത്തെ സന്ദർശനത്തിന് ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ

‌തിരുവനന്തപുരം : ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ 2 ദിവസത്തെ സന്ദർശനത്തിനായി ഇന്ന് വൈകിട്ട് 7ന് തിരുവനന്തപുരത്ത് എത്തും. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20ന് പാളയം എൽഎംഎസ് കോംപൗണ്ടിൽ നടക്കുന്ന…

സർക്കാർ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ : മന്ത്രി വീണ ജോർജ്

കൊച്ചി : സർക്കാർ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കാൻ സാധിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയിൽ…

റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്നു; ഡെലിവറി കമ്പനികൾക്ക് മോട്ടോർ വാഹന വകുപ്പി​ന്റെ കാരണം കാണിക്കൽ നോട്ടീസ്

കൊച്ചി: ’10 മിനിറ്റ് ഡെലിവറി’ എന്ന അതിവേഗ സേവനത്തിന്റെ പേരിൽ റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുന്ന സാഹചര്യത്തിൽ ഓൺലൈൻ ഡെലിവറി കമ്പനികൾക്ക് മോട്ടോർ വാഹന വകുപ്പ് കാരണം…

കൊച്ചിൻ കാർണിവൽ : സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി

കൊച്ചി : കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മേയർ വി.കെ മിനിമോളുടെയും ജില്ലാ കളക്ടർ ജി പ്രിയങ്കയുടെയും അധ്യക്ഷതയിൽ ചേർന്ന…

വി.​കെ. പ്ര​ശാ​ന്തി​നെ​തി​രെ കെ.​എ​സ്. ശ​ബ​രി​നാ​ഥ​ൻ

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് എം​എ​ൽ​എ വി.​കെ. പ്ര​ശാ​ന്തി​ന്‍റെ ഓ​ഫീ​സ് മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രശ്നത്തിൽ പ്ര​തി​ക​രി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​എ​സ് ശ​ബ​രീ​നാ​ഥ​ൻ. ഫെയ്സ്ബുക്കി​ലൂ​ടെ​യാ​ണ് ശ​ബ​രി​നാ​ഥ​ൻ ത​ന്റെ നി​ല​പാ​ട് അ‍​റി​യി​ച്ച​ത്. പോ​സ്റ്റി​ന്റെ…

ഉ​സ്മാ​ൻ ഹാ​ദി​യെ വ​ധി​ച്ച സം​ഘം ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ന്നു​വെ​ന്ന ധാ​ക്ക പോ​ലീ​സി​ന്‍റെ ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ബി​എ​സ്എ​ഫ്

ഷി​ല്ലോം​ഗ്: ബം​ഗ്ലാ​ദേ​ശി​ലെ രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ക​ൻ ഉ​സ്മാ​ൻ ഹാ​ദി​യെ വ​ധി​ച്ച സം​ഘം ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ന്നു​വെ​ന്ന ധാ​ക്ക പോ​ലീ​സി​ന്‍റെ ആ​രോ​പ​ണം അടിസ്ഥാനരഹിതമെന്ന് ബി​എ​സ്എ​ഫും മേ​ഘാ​ല​യ പോ​ലീ​സും അറിയിച്ചു. യാ​തൊ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലാ​ത്ത…

ടാ​റ്റാ​ന​ഗ​ർ-​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് തീപിടുത്തം : ഒരു മരണം

അ​മ​രാ​വ​തി: ടാ​റ്റാ​ന​ഗ​ർ-​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സ് തീപിടിച്ച് ഒരാൾ മരിച്ചു. ആന്ധ്രാപ്രദേശിലാണ് സംഭവം നടന്നത്. യ​ല​മ​ഞ്ചി​ലി​യി​ൽ വ​ച്ച് പു​ല​ർ​ച്ചെ 12.45ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​മു​ണ്ടാ​യ ഒ​രു കോ​ച്ചി​ൽ 82 യാ​ത്ര​ക്കാ​രും മ​റ്റൊ​രു…