തിരുവനന്തപുരം മേയറെ തീരുമാനിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയിലേക്ക്
തിരുവനന്തപുരം: കോര്‍പറേഷനിലെ ബിജെപിയുടെ മേയര്‍ ചര്‍ച്ചകള്‍ ഡല്‍ഹിയിലേക്ക്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഇന്നോ നാളെയോ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. മറ്റന്നാള്‍ രാത്രി…
