വേടന്റെ കുടുംബത്തിന്റെ പരാതി; തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും.

കൊച്ചി: റാപ്പര്‍ വേടനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന കുടുംബത്തിന്റെ പരാതി തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. വേടന്റെ സഹോദരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. വേടനെതിരെ തുടരെത്തുടരെ ക്രിമിനല്‍…

പൊലീസ് കസ്റ്റഡി മര്‍ദനം; സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പൊലീസ് കസ്റ്റഡി മര്‍ദനം; സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും.…

യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കിയ ജയേഷ് പോക്സോ കേസിലും പ്രതി

പത്തനംതിട്ട: യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി ജയേഷ് പോക്സോ കേസിലും പ്രതിയെന്നു പൊലീസ്. 2016ലാണ് സംഭവം നടന്നത്. 16കാരിയെയാണ് ഇയാള്‍ ലൈഗികമായി…

അടുത്ത ഒന്നുമുതല്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം, ആദ്യത്തെ 15 മിനിറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധം

ദില്ലി: പുതിയ ഐആര്‍സിടിസി ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് നിയമങ്ങള്‍ ഒക്ടോബര്‍ 1 മുതല്‍ നടപ്പാകും. റിസര്‍വേഷന്‍ ആരംഭിച്ചതിന്റെ ആദ്യ 15 മിനിറ്റിനുള്ളില്‍ ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ ആപ്ലിക്കേഷന്‍…

റിപ്പോര്‍ട്ടര്‍ ചാനലില്‍ തനിക്ക് മോശം അനുഭവം നേരിട്ടുവെന്ന് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തക അഞ്ജന അനില്‍കുമാര്‍

കൊച്ചി: വാര്‍ത്താ ചാനലായ റിപ്പോര്‍ട്ടര്‍ നെറ്റ്വര്‍ക്കിന്റെ ന്യൂസ് ഡെസ്‌കില്‍ തനിക്ക് മോശം അനുഭവം നേരിട്ടുവെന്ന് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തക അഞ്ജന അനില്‍കുമാര്‍. എന്തുകൊണ്ടാണ് ലൈംഗീക ആരോപണങ്ങള്‍ നേരിടുന്ന യൂത്ത്…

റിപ്പോര്‍ട്ടര്‍ ചാനലിലെ ലൈംഗികാതിക്രമം : സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വി.ടി. ബല്‍റാം.

കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനലിലെ വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ ലൈംഗികാതിക്രമം സംബന്ധിച്ച ആരോപണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. മുഖ്യമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ അടിയന്തരമായി…

റിപ്പോര്‍ട്ടറിലെ പീഡനം, തൃശൂര്‍ ബ്യൂറോക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം, വാതിലില്‍ കരിഓയില്‍ ഒഴിച്ചു, പോസ്റ്റര്‍ പതിച്ചു

തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശൂര്‍ ബ്യൂറോക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തി. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ഓഫീസിലേക്കുള്ള പടികളിലും വാതിലിലും കരിഓയില്‍ ഒഴിച്ചു. വാതിലില്‍…

ചികിത്സാ പിഴവ്: വിദഗ്ദ ചികിത്സക്ക് സര്‍ക്കാര്‍ ഡോക്ടര്‍ തന്നെ പണം നല്‍കി.റിപ്പോര്‍ട്ട് തേടി ഡി.എം.ഒ

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തില്‍ ഒടുവില്‍ ഇടപെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. വിഷയത്തില്‍ ജനറല്‍ ആശുപത്രി അധികൃതരോട്…

ആരാധകരെ ത്രസിപ്പിച്ചിരുന്ന ഫുട്‌ബോള്‍ താരമിപ്പോള്‍ അഗതിമന്ദിരത്തിലെ അന്തേവാസി

കണ്ണൂര്‍:എഴുപതുകളില്‍ ക്ലബ്ബ് ഫുട്‌ബോളിലും ദേശീയ ടീമിലും മധ്യനിരയിലെ കരുത്തായൊരു താരം ഇന്ന് ആരുമില്ലാത്തൊരു ജീവിത സായാഹ്നത്തിലാണ്. വാര്‍ധക്യത്തിലെ അവശതകളും രോഗവും തളര്‍ത്തിയ പ്രേംരാജ് ഗോവിന്ദെന്ന 73കാരന് ഒടുവില്‍…

കഞ്ചാവ് വേട്ടയില്‍ സെഞ്ച്വറി തികച്ച് കൊച്ചിന്‍ എയര്‍പോര്‍ട്ട് എയര്‍കസ്റ്റംസ് വിഭാഗം

നെടുമ്പാശ്ശേരി :കഞ്ചാവ് വേട്ടയില്‍ സെഞ്ച്വറി തികച്ച് കൊച്ചിന്‍ എയര്‍ പോര്‍ട്ട് എയര്‍ കസ്റ്റംസ് വിഭാഗം. ഇന്നലെ കോലാലംമ്പൂരില്‍ നിന്നും മലേഷ്യ എയര്‍ലൈന്‍സിന്റെ എം.എച്ച് 0108 ഫ്ളൈറ്റില്‍ നെടുമ്പാശ്ശേരിയില്‍…