ബിഡ്ഡിങ് ആപ്പ് തട്ടിപ്പ്: തട്ടിപ്പില്‍ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്ന് നടന്‍ ജയസൂര്യ

കൊച്ചി: സേവ് ബോക്‌സ് ബിഡ്ഡിംഗ് ആപ്പ് തട്ടിപ്പില്‍ ഇഡി അന്വഷണത്തോട് സഹകരിച്ച് നടന്‍ ജയസൂര്യയും ഭാര്യയും. തട്ടിപ്പില്‍ ബന്ധമില്ലെന്നും ആപ്പിന്റെ പരസ്യത്തില്‍ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നും ജയസൂര്യ…

‘ആരോഗ്യം ആനന്ദം – വൈബ് 4 വെൽനെസ്’ ക്യാമ്പയിൻ; പ്രീ ലോഞ്ച് നടന്നു

കോതമം​ഗലം : പുതുവർഷത്തിൽ നല്ല ആരോഗ്യമെന്ന സന്ദേശവുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ‘ആരോഗ്യം ആനന്ദം – വൈബ് 4 വെൽനെസ്’ ക്യാമ്പയിൻ്റെ പ്രീ ലോഞ്ച് കോതമംഗലം മാർ ബസേലിയോസ്…

പെരിന്തൽമണ്ണ ദൃശ്യ വധക്കേസ്; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന പ്രതി ചാടിപ്പോയി

കോഴിക്കോട് : പെരിന്തൽമണ്ണ ദൃശ്യ വധക്കേസിൽ വിചാരണ തടവുകാരനായ വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ ചാടിപ്പോയി. പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. മൂന്നാം വാർഡിൽ നിന്നാണ് രക്ഷപ്പെട്ടത്.…

കേന്ദ്ര ബജറ്റ് അവതരണത്തിന് മുൻപ് സാമ്പത്തിക വിദഗ്‌ദരെ കാണാൻ പ്രധാന മന്ത്രി

ന്യൂഡൽഹി : കേന്ദ്ര ബജറ്റ് അവതരണത്തിന് മുൻപ് സാമ്പത്തിക വിദഗ്‌ദരെ കണ്ട് ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനം. നാളെ ‍ഡൽഹിയിലാണ് യോഗം നടക്കുക. സാമ്പത്തിക…

സ്‌പോണ്‍സര്‍മാരായില്ല; ഐഎസ്എല്‍ നടക്കുക രണ്ടോ മൂന്നോ വേദികളിൽ

മുംബൈ : സ്‌പോണ്‍സര്‍മാരില്ലാത്തതിനാല്‍ പ്രതിസന്ധിയിലായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഈ സീസണില്‍ രണ്ടോ മൂന്നോ വേദികളിലായി നടത്താന്‍ തീരുമാനമായി. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ക്ലബുകളുമായി നടത്തിയ ചര്‍ച്ചയിലാണ്…

പക്ഷിപ്പനി: ആലപ്പുഴയിൽ ചിക്കൻ വിഭവങ്ങൾ വിൽക്കുന്നത് നിരോധിച്ചു

ആലപ്പുഴ: പക്ഷിപ്പനിയെ തുടർന്ന് ആലപ്പുഴയിൽ ചിക്കൻ വിഭവങ്ങൾ വിൽക്കുന്നതിന് നിരോധനം. ഇതോടെ ആലപ്പുഴയിലെ ഹോട്ടൽ വ്യാപാര മേഖല പ്രതിസന്ധിയിലായി. ശീതീകരിച്ച മാംസത്തിനു പോലും നിരോധനം ഏർപ്പെടുത്തിയിരിക്കുന്ന നടപടി…

അഗളി പഞ്ചായത്തിൽ കൂറുമാറിയ കോണ്‍ഗ്രസ് മെമ്പര്‍ മഞ്ജു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

അഗളി : അഗളി പഞ്ചായത്തിൽ കൂറുമാറിയ കോണ്‍ഗ്രസ് മെമ്പര്‍ മഞ്ജു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. അയോഗ്യയാക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയതോടെയാണ് രാജി വെച്ചത്. ഇരുപതാം വാര്‍ഡായ…

ആരവല്ലി മലനിര: വിഷയം സുപ്രീം കോടതി ഇന്ന് സ്വമേധയാ പരിഗണിക്കും

ന്യൂഡൽഹി : ആരവല്ലി മലനിരകളുടെ നിർവചനം സംബന്ധിച്ച തർക്കത്തിനിടെ ഇന്ന് സുപ്രീം കോടതി വിഷയം ഇന്ന് സ്വമേധയാ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജെ.കെ.മഹേശ്വരി,…

രണ്ട് ദിവസത്തെ സന്ദർശനത്തിന് ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ

‌തിരുവനന്തപുരം : ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ 2 ദിവസത്തെ സന്ദർശനത്തിനായി ഇന്ന് വൈകിട്ട് 7ന് തിരുവനന്തപുരത്ത് എത്തും. വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20ന് പാളയം എൽഎംഎസ് കോംപൗണ്ടിൽ നടക്കുന്ന…

സർക്കാർ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ : മന്ത്രി വീണ ജോർജ്

കൊച്ചി : സർക്കാർ ആശുപത്രികളിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കാൻ സാധിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. എറണാകുളം ജനറല്‍ ആശുപത്രിയിൽ…