വേടന്റെ കുടുംബത്തിന്റെ പരാതി; തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും.
കൊച്ചി: റാപ്പര്‍ വേടനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന കുടുംബത്തിന്റെ പരാതി തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. വേടന്റെ സഹോദരി മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലാണ് നടപടി. വേടനെതിരെ തുടരെത്തുടരെ ക്രിമിനല്‍…
