തെരുവുനായ്ക്കളെ എണ്ണണം; ബിഹാറിലെ അധ്യാപകര്‍ക്ക് പുതിയ ചുമതല
പാറ്റ്ന: ജാതി സെന്‍സസ്, തെരഞ്ഞെടുപ്പ് ഡ്യൂട്ടി എന്നിവയ്ക്ക് ശേഷം ബിഹാറിലെ അധ്യാപകര്‍ക്ക് പുതിയ ചുമതല നൽകിയിരിക്കുകയാണ് ഇപ്പോള്‍. തെരുവുനായ്ക്കളെ എണ്ണി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഉത്തരവിൽ പറയുന്നത്. ബിഹാറിലെ…
