ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം, 2 പേർക്ക് പരിക്ക്

കോഴിക്കോട് : ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കോഴിക്കോട് സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപത്താണ് അപകടം നടന്നത്. കണ്ണൂർ സ്വദേശി…

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തി വിഡിയോ പോസ്റ്റ് ചെയ്തതിനെതിരെ കേസെടുക്കാന്‍ പൊലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ്. കേസില്‍ ശിക്ഷിക്കപ്പെട്ട മാര്‍ട്ടിന്‍ ആന്റണിയാണ് വിഡിയോ പോസ്റ്റ് ചെയ്തത്.…

പാലിയേക്കര ടോൾ പിരിവ് ; ഹൈകോടതി അനുമതി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് സുപ്രീം കോടതി പരി​ഗണിക്കും

ന്യൂഡെൽഹി: പാലിയേക്കര ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈകോടതി അനുമതി നൽകിയത് ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ്…

പിണറായിയിൽ സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തി ചിതറിയ അപകടം പടക്കം പൊട്ടിയെന്ന് എഫ്ഐആർ

കണ്ണൂർ: കണ്ണൂർ പിണറായിയിൽ ഇന്നലെയുണ്ടായ അപകടം ബോംബ് സ്ഫോടനമല്ലെന്നും പടക്കം പൊട്ടിയതാണെന്നും പൊലീസ് എഫ്ഐആർ. കൈപ്പത്തി ചിതറിയ ആൾക്കെതിരെ ചുമത്തിയത് സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിനുള്ള…

ദീപ്തി മേരി വര്‍ഗീസിനെതിരെ ഒരു വിഭാഗം രംഗത്ത് ; കൊച്ചി മേയര്‍ സ്ഥാനത്തിനായി പിടിവലി

കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തിനായി കോണ്‍ഗ്രസില്‍ പിടിവലി. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് മേയറാകുന്നത് തടയാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ നീക്കം തുടങ്ങി.…

ശബരിമല സ്വര്‍ണക്കൊള്ള: രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ വ്യവസായിയുടെ മൊഴിയെടുത്ത് എസ്‌ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ആരോപണത്തില്‍ വ്യവസായിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍…

തിരുവനന്തപുരം മേയറെ തീരുമാനിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: കോര്‍പറേഷനിലെ ബിജെപിയുടെ മേയര്‍ ചര്‍ച്ചകള്‍ ഡല്‍ഹിയിലേക്ക്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ഇന്നോ നാളെയോ കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. മറ്റന്നാള്‍ രാത്രി…

രാജ്യാന്തര സൈബര്‍ തട്ടിപ്പ് സംഘം വലയില്‍, കേരളത്തിലും റെയ്ഡ്

ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡില്‍ രാജ്യാന്തര സൈബര്‍ തട്ടിപ്പ് സംഘം വലയില്‍. 50 കോടി രൂപയുടെ സൈബര്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ 10 പേരെയാണ് 7…

എസ്‌ഐആര്‍ കരട് പട്ടിക: ബംഗാളില്‍ നിന്ന് ഒഴിവാക്കിയത് 58 ലക്ഷത്തിലധികം പേരെ

കൊല്‍ക്കത്ത: ബംഗാളില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി 58 ലക്ഷത്തിലധികം വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ബംഗാളില്‍ അരക്കോടിയിലേറെ പേരെ വെട്ടിനിരത്തിയത്. ഒഴിവാക്കപ്പെട്ടവരില്‍…

‘ചത്ത സമ്പദ്‌വ്യവസ്ഥയല്ല’, പണക്കാരും പാവപ്പെട്ടവരും തമ്മിലെ അന്തരം കുറഞ്ഞെന്ന് നിര്‍മല സീതാരാമന്‍

ഡല്‍ഹി: രാജ്യത്ത് സാമ്പത്തിക അസമത്വം കുത്തനെ കുറഞ്ഞെന്നും പണക്കാരും പാവപ്പെട്ടവരും തമ്മിലെ അന്തരം കുറയുകയാണെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യ ലോകത്ത് ഏറ്റവും ഉയര്‍ന്ന അസമത്വമുള്ള…