വിസി നിയമനം: ഗവര്‍ണര്‍ക്ക് വഴങ്ങിയതില്‍ സിപിഎം സെക്രട്ടേറിയറ്റില്‍ പിണറായിക്ക് വിമര്‍ശനം

തിരുവനന്തപുരം: വി സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയ മുഖ്യമന്ത്രിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. എന്നാല്‍, പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെയൊരു തീരുമാനമെടുത്തുവെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ കൂടുതല്‍ ചര്‍ച്ച…

ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് കൊല്‍ക്കത്ത ടീമില്‍; തൊട്ടു പിന്നാലെ പൂജ്യത്തിന് പുറത്തായി കാമറൂണ്‍ ഗ്രീന്‍

അഡ്‌ലെയ്ഡ്: ഐപിഎല്‍ മിനി താരലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിളിച്ചെടുത്ത ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം കാമറൂണ്‍ ഗ്രീന്‍ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ നേരിട്ട…

രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ താഴ്ന്ന വിവാദ ഹെലിപ്പാട് പൊളിക്കുന്നു; ഹെലിപാടിന് ചെലവായത് 20 ലക്ഷമെന്ന് വിവരാകാശ രേഖ

പത്തനംതിട്ട: ശബരിമല സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു എത്തിയപ്പോള്‍ ഹെലികോപ്ടര്‍ താഴ്ന്ന് വിവാദമായ ഹെലിപാട് പൊളിക്കുന്നു. കോണ്‍ക്രീറ്റില്‍ താഴ്ന്നുപോയ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തള്ളി നീക്കിയത് വിവാദമായിരുന്നു. 20…

തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബര്‍ 21 ഞായറാഴ്ച നടക്കും. ഇത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍…

വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിൽ

കണ്ണൂർ: തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടനുബന്ധിച്ച് പാ​നൂ​ർ പാ​റാ​ട്ട് ആ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പോ​ലീ​സ് വാ​ഹ​നം ത​ക​ർ​ക്കു​ക​യും മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സ് ആ​ക്ര​മി​ക്കു​ക​യും വ​ടി​വാ​ൾ ഉ​യ​ർ​ത്തി ഭീ​ഷ​ണി ഉ​യ​ർ​ത്തു​ക​യും…

കെടിയു വിസിയായി ചുമതലയേറ്റ് ഡോ. സിസാ തോമസ്

തിരുവന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല (കെടിയു) വിസിയായി സിസാ തോമസ് ചുമതലയേറ്റു. ഇന്ന് രാവിലെയാണ് സിസാ തോമസ് സര്‍വകലാശാല ആസ്ഥാനത്തെത്തി ചുമതലയേറ്റത്. വിസിയായി തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും പഴയ…

സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്ന സംഭവം: പൊട്ടിയത് ക്രിസ്മസ് ആഘോഷത്തിനുണ്ടാക്കിയ പടക്കമെന്ന് ഇപി ജയരാജന്‍

കണ്ണൂര്‍: പിണറായിയില്‍ സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്ന സംഭവത്തില്‍ പ്രതികരിച്ച് സിപിഎം നേതാവ് ഇ.പി. ജയരാജന്‍. ബോംബ് സ്ഫോടനമാണെന്ന് വ്യാഖാനിച്ച് കണ്ണൂരിലെ സമാധാനാന്തരീക്ഷം തകര്‍ക്കരുതെന്ന് അദ്ദേഹം മാധ്യമങ്ങളോട്…

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ള കേസില്‍ ഒരു മുൻ ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. 2019 ല്‍ ദ്വാരപാലക ശിൽപ്പങ്ങൾ…

‘പോറ്റിയേ കേറ്റിയേ’; അന്വേഷണ ചുമതല സൈബര്‍ ഓപ്പറേഷന്‍ വിങ്ങിന്

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചരിപ്പിച്ച പാരഡിപ്പാട്ടില്‍ അന്വേഷണത്തിന് സൈബര്‍ ഓപ്പറേഷന്‍ വിങ്ങിനെ നിയോഗിച്ചു. അയ്യപ്പഭക്തിഗാനത്തെ രൂപംമാറ്റി ശരണംവിളിച്ചുള്ള ”പോറ്റിയെ കേറ്റിയെ……” എന്ന പാരഡിഗാനമാക്കിയതിനെതിരേ തിരുവാഭരണപാത സംരക്ഷണസമിതിയാണ് ഡിജിപിക്ക്…

നെടുങ്കണ്ടത്ത് തൊഴിലാളികളുമായി വന്ന വാഹനം മറിഞ്ഞു; 10 പേർക്കു പരിക്ക്

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് ഏലത്തോട്ടങ്ങളിലേക്ക് തമിഴ്‌നാട്ടില്‍ നിന്നു തൊഴിലാളികളെയുമായി വന്ന ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞ് പത്തുപേര്‍ക്ക് പരിക്കേറ്റു. നെടുങ്കണ്ടം സന്യാസിയോടയ്ക്ക് സമീപം ഇന്നു രാവിലൊയിരുന്നു അപകടം. തമിഴ്‌നാട് ഉത്തമപാളയത്തുനിന്ന്…