ക്രിസ്ത്യൻ ഔട്ട്റീച്ച് പ്രയോജനപ്പെട്ടില്ല; പട്ടികജാതി, ഒബിസി ഔട്ട്റീച്ചിന് പ്രാമുഖ്യം നൽകാൻ ബിജെപി

കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ ഔട്ട്റീച്ച് പ്രയോജനപ്പെടാത്തതോടെ പുതിയ പദ്ധതികൾ മെനയാനൊരുങ്ങി ബിജെപി. പട്ടികജാതി, ഒബിസി ഔട്ട്റീച്ചിന് പ്രാമുഖ്യം നൽകാനാണ് നിലവിലെ തീരുമാനം. മൂന്നിന് നടക്കുന്ന സംസ്ഥാന…

മൂന്നാം തവണയും ഇടതുപക്ഷ ക്യാപ്റ്റൻ പിണറായി വി‍ജയൻ തന്നെ, മറ്റൊരു മുഖമില്ലെന്ന് നേതൃത്വം

കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ച് മൂന്നാം തവണയും സിപിഎമ്മിന്റെ ക്യാപ്റ്റൻ സ്ഥാനം വഹിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണ മികവിനുള്ള അംഗീകാരമായി കിട്ടിയതാണ് 2021 ലെ…

ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തത് ശബരിമല യുവതി പ്രവേശത്തിൽ സർക്കാർ നിലപാട് മാറ്റിയത് കൊണ്ട്: ജി. സുകുമാരൻ നായർ

കോട്ടയം: ശബരിമല യുവതി പ്രവേശത്തിൽ സർക്കാർ നിലപാട് മാറ്റിയത് കൊണ്ടാണ് ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തതെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നം ജയന്തിയോട്…

‘ആരോഗ്യം ആനന്ദം’ സംസ്ഥാനതല ക്യാമ്പയിൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ‘ആരോഗ്യം ആനന്ദം’ സംസ്ഥാനതല ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 2016 മുതൽ കേരളത്തിലെ ആരോഗ്യരംഗത്തെ ലോകോത്തര നിലവാരത്തിലേക്ക്…

തിരുവനന്തപുരത്തെ വിജയം ചരിത്ര നേട്ടമെന്ന് മോദി, മേയറിന് പ്രധാനമന്ത്രിയുടെ അനുമോദന കത്ത്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം പിടിച്ചെടുത്ത് മേയറായി സ്ഥാനമേറ്റ വി വി രാജേഷിന് പ്രധാനമന്ത്രിയുടെ അനുമോദന കത്ത്. സുവർണ്ണ ലിപികളിൽ എഴുതിയ ചരിത്ര നേട്ടമാണ്…

‘പോരാട്ടം ടിവികെയുമായി അല്ല’, വിജയ്‌യുടെ അവകാശവാദം തള്ളി ഉദയനിധി സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലെന്ന വിജയ്‌യുടെ അവകാശവാദം തള്ളി ഉദയനിധി സ്റ്റാലിൻ. മത്സരം ഡിഎംകെയും എഐഎഡിഎംകെയും തമ്മിലാണെന്നും ദുർബലമായെങ്കിലും ഐഐഎഡിഎംകെ തന്നെയാണ്…

‘സ്വർണ്ണക്കൊള്ളയിൽ ചെറിയ അംശം പോലും പുറത്തു വന്നിട്ടില്ല’; കെ. സുധാകരൻ എം പി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുടെ കാര്യങ്ങളിൽ ചെറിയ അംശം പോലും പുറത്തുവന്നിട്ടില്ലെന്ന് കെ സുധാകരൻ എം പി. യു ഡി എഫ് കൺവീനറെ ചോദ്യം ചെയ്യട്ടെ ആരെ ചോദ്യം…

‘സർക്കാരിന്റെ അവസാന ബജറ്റ് ജനപ്രിയമാകും; ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റ് ജനപ്രിയമാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിലെ എല്ലാ മേഖലയിലുള്ളവർക്കും ഉപകാരപ്രദമാകുന്ന ബജറ്റായിരിക്കും. എല്ലാ ബജറ്റും ജനപ്രിയമാക്കാനാണ് ശ്രമിച്ചിട്ടുളളത്. പുതിയ…

ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഞാൻ റിട്ടയർമെന്റാണ് ആഗ്രഹിക്കുന്നത്: മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി. പാർട്ടി തിരഞ്ഞെടുപ്പിൽ ഉണ്ടാകും, ഞാൻ റിട്ടയർമെന്റാണ് ആഗ്രഹിക്കുന്നത് തനിക്ക് പ്രായമായി യുവാക്കൾക്കായി വഴിമാറികൊടുക്കണമെന്നും തന്നെ ഏൽപ്പിച്ച…

ശബരിമല സ്വർണ്ണക്കൊള്ള: പ്രഭാമണ്ഡലത്തിലെ സ്വർണ്ണവും കവർന്നു, എസ് ഐ ടി റിപ്പോർട്ട്

കൊല്ലം: ശബരിമല സ്വർണ്ണകൊള്ളയിൽ കൂടുതൽ കണ്ടെത്തൽ. പ്രഭാമണ്ഡലത്തിലെ ഏഴ് പാളികളിലെ സ്വർണ്ണം കവർന്നതായാണ് കണ്ടെത്തൽ. കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി സമർപ്പിച്ച പകർപ്പിലാണ് സുപ്രധാന കണ്ടെത്തൽ. ശബരിമല…