രണ്ടിടങ്ങളിലായി 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന, കൊല്ലപ്പെട്ടവരിൽ മാവോയിസ്റ്റ് നേതാവ് മങ്ഡുവും

ദില്ലി: ഛത്തീസ്ഗഡിൽ രണ്ടിടങ്ങളിലായി നടത്തിയ ഓപ്പറേഷനിൽ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. സുക്മയിലെ വനപ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെയും ബിജപ്പൂരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളെയും…

മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: എതിരില്ലാതെ ജയിച്ചത് 68 സ്ഥാനാർത്ഥികൾ, റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

മുംബൈ: മഹാരാഷ്ട്രയിൽ ജനുവരി 15 ന് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് 68 സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിൽ റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് ദിവസത്തിന്…

കേസ് രാഷ്ട്രീയ പ്രേരിതം : ആന്റണി രാജു

തിരുവനന്തപുരം : തൊണ്ടി മുതൽ കേസിൽ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി വിധിയിൽ പ്രതികരിച്ച് ആന്റണി രാജു. 19 വർഷങ്ങള്‍ക്ക് ശേഷം തിരുവനന്തപുരം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ്…

എസ്‌ഐആർ നടപടിക്രമങ്ങളിൽ ഗുരുതരമായ പ്രശ്‌നങ്ങൾ ; എസ്‌ഐആർ മാപ്പിംഗ് നടത്താനാകാത്തവരുടെ പട്ടിക പൊതുരേഖയായി പ്രസിദ്ധീകരിക്കണം

തിരുവനന്തപുരം : കേരളത്തിൽ എസ്‌ഐആർ മാപ്പിംഗ് നടത്താനാകാത്ത 19 ലക്ഷം പേരുടെ പട്ടിക പൊതുരേഖയായി പ്രസിദ്ധീകരിക്കണമെന്ന ആവശ്യം ഉന്നയിച്ച് രാഷ്ട്രീയ പാർട്ടികൾ. ബി ജെ പി ഒഴികെയുള്ള…

മുല്ലപ്പള്ളിക്കെതിരെ ജന്മനാട്ടിൽ പോസ്റ്റർ

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കം സജീവമാക്കുന്നതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ജന്മനാട്ടിൽ പോസ്റ്റർ. അഴിയൂര്‍, മുക്കാളി, കുഞ്ഞിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍…

‘പാർട്ടിക്ക് പുറത്തുള്ള ഒരാളുടെ വിഷയം ചർച്ച ചെയ്യേണ്ട ആവശ്യമുണ്ടോ’? രാഹുലിന്റെ നിയമസഭ സീറ്റ് വിഷയത്തിൽ പ്രതികരിച്ച് കെ മുരളീധരൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ നിയമസഭ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് വ്യക്തമായ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. പാർട്ടിയിൽ ഇല്ലാത്ത രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നത്…

മതതീവ്രവാദിയെന്ന് വിളിച്ചിട്ടില്ല, ഏത് സംവാദത്തിനും തയാറാണ്: വെള്ളാപ്പള്ളി നടേശൻ

ചേർത്തല: വിദ്വേഷ പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സത്യം ബോധ്യപ്പെടുത്താൻ മാധ്യമങ്ങളെ വീട്ടിൽ വിളിച്ചെങ്കിലും അവർ സംസാരിക്കാൻ സമ്മതിച്ചില്ല, തീവ്രവാദി എന്ന്…

നിയമസഭ തെരഞ്ഞെടുപ്പ്: ടേം വ്യവസ്ഥയിൽ ഇളവിന് സിപിഎം, പരമാവധി പുതുമുഖങ്ങൾക്ക് അവസരം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായി തയാറെടുപ്പുകൾ ആരംഭിച്ച് സിപിഎം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്ന കാർക്കശ്യങ്ങളിൽ ഇളവ് വരുത്തിയാണ് ഇത്തവണ പാർട്ടി ജനങ്ങൾക്ക് മുന്നിലെത്തുന്നത്. തുടർച്ചയായി രണ്ട് തവണ മത്സരിച്ച…

ഡയാലിസിസ് ചെയ്ത രോ​ഗികൾ മരിച്ച സംഭവം ; മരണകാരണം അണുബാധ

ആലപ്പുഴ : ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ അണുബാധ സ്ഥിരീകരിച്ചു. അണുബാധയ്ക്കൊപ്പം രക്തസമ്മർദം അപകടകരമായി താഴ്ന്നതാണ് മരണകാരണമായതെന്ന്…

ദൃശ്യ വധക്കേസ് ; മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താനാകാതെ അന്വേഷണസംഘം

കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട ദൃശ്യ വധക്കേസ് പ്രതി വിനീഷിനെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. പ്രതി രക്ഷപ്പെട്ടിട്ട് അഞ്ച് ദിവസമായിട്ടും യാതൊരു വിവരവും…