സ്വർണ്ണക്കൊള്ള: ശാസ്ത്രീയ പരിശോധന ഫലം ഇന്ന് കോടതി അന്വേഷണ സംഘത്തിന് കൈമാറും
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടത്തിയ ശാസ്ത്രീയ പരിശോധന ഫലം ഇന്ന് അന്വേഷണ സംഘത്തിന് കൈമാറും. വിഎസ്എസ്‌സി ആണ് ശാസ്ത്രീയ പരിശോധന നടത്തിയത്. ഇന്നലെയാണ് വിഎസ്എസ്‍സിയിൽ നിന്നും…
