ഭാര്യയുടെ അവിഹിത ഫോൺ വിളി: ഭർത്താവിന് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ഭർത്താവിൻ്റെ താക്കീത് അവഗണിച്ച് ഭാര്യ സ്ഥിരമായി  മറ്റൊരാളെ ഫോണിൽ വിളിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാമെന്നും ഇന്നാലിത് വ്യഭിചാരത്തിൻ്റെ പരിധിയിൽ വരില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി ഭർത്താവിന് വിവാഹമോചനം…

എവിഡന്‍സ് ആക്ടിലെ 122-ാം വകുപ്പ് പുന:പരിശോധിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ദമ്പതിമാര്‍ തമ്മില്‍ പരസ്പരമുള്ള ആശയ വിനിമയ വിവരങ്ങള്‍ കുറ്റാന്വേഷണത്തിന് തെളിവായി സ്വീകരിക്കേണ്ടതില്ലാത്ത,ഈ വിവരങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കുന്ന തെളിവ് നിയമത്തിലെ 122-ാം വകുപ്പ് തുടരേണ്ടതുണ്ടോയെന്ന് ഹൈക്കോടതി.…

എയർപോർട്ട് വഴിയുള്ള മദ്യക്കടത്ത്: പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസ്

കൊച്ചി: തിരുവനന്തപുരം എയർപോർട്ടിലെ പ്ളസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പു വഴി   16 കോടിയുടെ തിരിമറി നടത്തി  വിദേശമദ്യം കടത്തിയ കേസിൽ അറസ്റ്റിലായ കസ്റ്റംസ് സൂപ്രണ്ട്…

പ്രമാദമായ ഹംസ വധക്കേസിലെ രണ്ടാം പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കാസർകോട് ഹംസ വധക്കേസിലെ രണ്ടാം പ്രതി കാസർകോട് തളങ്കര ഖാസി ലെയിനിൽ കെ.എം. അബ്ദുള്ളയ്ക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി.1989 ഏപ്രിൽ 29…

സില്‍വര്‍ ലൈന്‍.. സര്‍വേ തടഞ്ഞ സിംഗിള്‍ ബഞ്ചിന്റെ രണ്ടാമത്തെ ഉത്തരവും റദ്ദാക്കുമെന്ന് ചീഫ് ജസ്റ്റിസ്

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്കായി  സര്‍വേ തടഞ്ഞ സിംഗിള്‍ ബഞ്ചിന്റെ രണ്ടാമത്തെ ഉത്തരവും ഡിവിഷന്‍ ബഞ്ച് റദ്ദാക്കുമെന്ന് ഡിവിഷന്‍ ബഞ്ച്  . സര്‍ക്കാരിന്റെ അപ്പീലില്‍ വിശദമായ ഉത്തരവിറക്കുമെന്നും ചീഫ്…

ഇടപ്പള്ളിയിലെ ഹോട്ടലിൽ നിന്ന് 55 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ പ്രതികളെ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

കൊച്ചി: എറണാകുളം ഇടപ്പള്ളിയിലെ ഹോട്ടലിൽ നിന്ന് 55 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ പ്രതികളെ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവതിയടക്കം 8 പേരെയാണ്…

അമ്മയുടെ ആത്മഹത്യാ ശ്രമത്തിനിടെ അവിചാരിതമായി കൊല്ലപ്പെട്ടത് ഏക മകന്‍

(തെളിവുകളുടെ അഭാവത്തില്‍ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി) കൊച്ചി: അമ്മ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഏകമകനായ ഒന്‍പത് വയസുകാരന്‍ അവിചാരിതമായി കൊല്ലപ്പെട്ട കേസില്‍ അമ്മയുടെ ജീവപര്യന്തം ശിക്ഷ…