ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ സമര്‍പ്പിച്ചില്ല; ദേവസ്വം ബോർഡിനോട് അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി
കൊച്ചി: ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ ഇതുവരെ സമര്‍പ്പിക്കാത്തതിൽ ദേവസ്വം ബോർഡിനോട് കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ആഗോള അയ്യപ്പ സംഗമം നടത്താൻ കോടതി അനുമതി…
