സ്വർണ്ണക്കൊള്ള; മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻകൂർ ജാമ്യം തേടി കെ പി ശങ്കർദാസും എൻ വിജയകുമാറും. ഇരുവരും കൊല്ലം വിജിലൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. എ…

ടി.​പി വ​ധ​ക്കേ​സ്​ പ്ര​തി​ക​ൾ​ക്കു വീ​ണ്ടും പ​രോ​ൾ

ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ലെ ശി​​​ക്ഷാ ത​​​ട​​​വു​​​കാ​​​രാ​​​യ ടി.​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ൾ​​​ക്കു വീ​​​ണ്ടും പ​​​രോ​​​ൾ അനുവദിച്ചു. ചൊ​​​ക്ലി സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി, പ​​​ള്ളൂ​​​ർ സ്വ​​​ദേ​​​ശി ഷി​​​നോ​​​ജ്…

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച മൂ​ന്നു​പേ​ർ അറ​സ്റ്റിൽ

തൃ​​​​ശൂ​​​​ർ: അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ക്കു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചെന്ന പരാതിയിൽ മൂ​ന്നു​പേ​ർ പൊലീസ് പി​ടി​യി​ൽ. വീ​​​​ഡി​​​​യോ പ്ര​​​​ച​​​​രി​​​​ച്ച​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് തൃ​​​​ശൂ​​​​ർ റേ​​​​ഞ്ച് ഡി​​​​ഐ​​​​ജി​​​​ക്കു പ​​​​രാ​​​​തി ല​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ…

സ്വർണ്ണക്കൊള്ള : ഗോവർദ്ധന്റെ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി : കേസിൽ റിമാൻഡിൽ കഴിയുന്ന ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ നൽകിയ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. കേസിലെ പത്താം പ്രതിയാണ് ഗോവർദ്ധൻ. ഉണ്ണികൃഷ്ണൻ…

സ്വർണ്ണക്കൊള്ള : അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സി ബി ഐ ഹൈക്കോടതിയിൽ

കൊച്ചി : ശബരിമല ക്ഷേത്രത്തിലെ സ്വർണകൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ കേരളാ ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം…

നടിയെ ആക്രമിച്ച കേസ് : വിചാരണ കോടതി ഉത്തരവിനെതിരെ ഉടൻ അപ്പീൽ നൽകാൻ സർക്കാർ

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ഡി ജി പിയുടെയും സ്പെഷ്യൽ പ്രോസിക്ക്യൂട്ടറുടെയും ശുപാർശകൾ…

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി: ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവിനും കോടതി നോട്ടീസ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ ആക്രമിച്ചെന്ന പരാതിയില്‍ മുന്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ബാലുശ്ശേരി എംഎല്‍എ കെ.എം. സച്ചിന്‍ ദേവ് എന്നിവര്‍ക്കെതിരെ കോടതി നടപടി. കേസില്‍…

സ്വ​ർ​ണ​ക്കൊ​ള്ള; ഗോ​വ​ർ​ധ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി

കൊച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ബെ​ല്ലാ​രി​യി​ലെ ജ്വ​ല്ല​റി ഉ​ട​മ ഗോ​വ​ർ​ധ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യു​ള്ള ത​ന്‍റെ ബ​ന്ധം 2009 തു​ട​ങ്ങി​യ​താ​ണ്. ക​ന്ന​ഡ​യും ഇം​ഗ്ലീ​ഷും…

സ്വ​ര്‍​ണ​ക്കൊ​ള്ള : പ​ങ്ക​ജ് ഭ​ണ്ഡാ​രി, ബെ​ല്ലാ​രി ഗോ​വ​ർ​ധ​ൻ എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ‌‌ങ്ങാൻ എസ് ഐ ടി

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​വ​രെ ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഇ​ന്ന് അ​പേ​ക്ഷ ന​ൽ​കാൻ എ​സ്ഐ​ടി . സ്മാ​ർ​ട്ട് ക്രി​യേ​ഷ​ൻ​സ് സി​ഇ​ഒ പ​ങ്ക​ജ്…

ലൈംഗികാതിക്രമ കേസ്; മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരി​ഗണിക്കും

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരി​ഗണിക്കും. തിരുവനന്തപുരം എഴാം അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവ് പറയുക.…