ഭാര്യയുടെ അവിഹിത ഫോൺ വിളി: ഭർത്താവിന് വിവാഹമോചനം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: ഭർത്താവിൻ്റെ താക്കീത് അവഗണിച്ച് ഭാര്യ സ്ഥിരമായി മറ്റൊരാളെ ഫോണിൽ വിളിക്കുന്നത് വിവാഹമോചനത്തിനുള്ള കാരണമായി കണക്കാമെന്നും ഇന്നാലിത് വ്യഭിചാരത്തിൻ്റെ പരിധിയിൽ വരില്ലെന്നും വ്യക്തമാക്കിയ ഹൈക്കോടതി ഭർത്താവിന് വിവാഹമോചനം…
