അനധികൃത സ്വത്ത് സമ്പാദനക്കേസ;് എം.ആര്‍. അജിത് കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ പി.വി. അന്‍വറിനെ കക്ഷിചേര്‍ത്തു

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രത്യേക കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി മുന്‍ എം.എല്‍.എ പി.വി. അന്‍വറിനെ…

വെര്‍ച്വല്‍ അറസ്റ്റിലൂടെ 18 ലക്ഷം തട്ടിയെടുത്തു, മുഖ്യപ്രതി അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് വെര്‍ച്വല്‍ അറസ്റ്റിലൂടെ റിട്ടയേര്‍ഡ് അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. താമരശ്ശേരി സ്വദേശി മുഹമ്മദ് സല്‍മാനാണ് പിടിയിലായത്. വിദേശത്തായിരുന്ന പ്രതിക്കായി…

ഹൈക്കോടതിയില്‍ നിന്നൂം കക്ഷികള്‍ക്ക് കേസ് വിവരങ്ങള്‍ വാട്‌സ് ആപ്പിലൂടെ അറിയാം

കൊച്ചി: വാട്സ്ആപ്പ് വഴി ആശയവിനിമയത്തിനൊരുങ്ങി കേരള ഹൈക്കോടതി. കേസ് വിവരങ്ങള്‍ ഇനി കക്ഷികള്‍ക്ക് വാട്സ്ആപ്പിലൂടെ അറിയാം. കേസ് സ്റ്റാറ്റസ്, കേസ് ലിസ്റ്റ് ചെയ്യുന്ന സമയം, ഹര്‍ജി ഫയല്‍…

ഡോ.ബി.അശോക് ഐ.എ.എസിനെ സര്‍ക്കാര്‍ വീണ്ടും സ്ഥലംമാറ്റിയത്ഹൈക്കോടതി സ്റ്റേ ചെയ്തത് സര്‍ക്കാരിന് വീണ്ടും തിരിച്ചടിയായി

കൊച്ചി: ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡോ. ബി.അശോകിനെ പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി സ്ഥലം മാറ്റിയ നടപടിക്കും ഹൈക്കോടതി സ്റ്റേ ചെയ്തത് സര്‍ക്കാരിന് വീണ്ടും…

കസ്റ്റഡി മര്‍ദ്ദനം ; പൊലീസ് സ്റ്റേഷനുകളില്‍ സി.സി ടി.വികളുടെ പ്രവര്‍ത്തനംസംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാറിന് ഹൈകോടതി നിര്‍ദേശം

കൊച്ചി: പൊലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വികളുടെ പ്രവര്‍ത്തനം സംബന്ധിച്ച നടപടികള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഹൈകോടതി നിര്‍ദേശം നല്‍കി.മനുഷ്യാവകാശ കോടതികളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സംബന്ധിച്ചും മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍…

ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് വേറൊരു പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നതായി സ്പോണ്‍സറുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് വേറൊരു പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നെന്ന് സ്പോണ്‍സറുടെ വെളിപ്പെടുത്തല്‍. ശില്‍പങ്ങള്‍ക്ക് രണ്ടാമതൊരു പീഠം നിര്‍മിച്ച് നല്‍കിയിരുന്നു. മൂന്ന് പവന്‍ സ്വര്‍ണം ഉപയോഗിച്ചാണ്…

വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസ്; ഹര്‍ജികള്‍ പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി വീണ്ടും മാറ്റി

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി ദില്ലി ഹൈക്കോടതി. ഒക്ടോബര്‍ 28, 29…

വേടന്റെ കുടുംബത്തിന്റെ പരാതി; തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും.

കൊച്ചി: റാപ്പര്‍ വേടനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന കുടുംബത്തിന്റെ പരാതി തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും. വേടന്റെ സഹോദരി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. വേടനെതിരെ തുടരെത്തുടരെ ക്രിമിനല്‍…

പൊലീസ് കസ്റ്റഡി മര്‍ദനം; സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പൊലീസ് കസ്റ്റഡി മര്‍ദനം; സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും.…

യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കിയ ജയേഷ് പോക്സോ കേസിലും പ്രതി

പത്തനംതിട്ട: യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി ജയേഷ് പോക്സോ കേസിലും പ്രതിയെന്നു പൊലീസ്. 2016ലാണ് സംഭവം നടന്നത്. 16കാരിയെയാണ് ഇയാള്‍ ലൈഗികമായി…