ശബരിമലയിലെ ദ്വാരപാലക ശില്പങ്ങള്ക്ക് വേറൊരു പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നതായി സ്പോണ്‍സറുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങള്ക്ക് വേറൊരു പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നെന്ന് സ്പോണ്‍സറുടെ വെളിപ്പെടുത്തല്‍. ശില്പങ്ങള്ക്ക് രണ്ടാമതൊരു പീഠം നിര്‍മിച്ച് നല്‍കിയിരുന്നു. മൂന്ന് പവന് സ്വര്‍ണം ഉപയോഗിച്ചാണ്…
