അഗളി പഞ്ചായത്തിൽ കൂറുമാറിയ കോണ്‍ഗ്രസ് മെമ്പര്‍ മഞ്ജു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
അഗളി : അഗളി പഞ്ചായത്തിൽ കൂറുമാറിയ കോണ്‍ഗ്രസ് മെമ്പര്‍ മഞ്ജു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. അയോഗ്യയാക്കാന് കോണ്‍ഗ്രസ് നീക്കം നടത്തിയതോടെയാണ് രാജി വെച്ചത്. ഇരുപതാം വാര്‍ഡായ…
