മൂന്നാം തവണയും ഇടതുപക്ഷ ക്യാപ്റ്റൻ പിണറായി വിജയൻ തന്നെ, മറ്റൊരു മുഖമില്ലെന്ന് നേതൃത്വം
കണ്ണൂര്‍: ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ച് മൂന്നാം തവണയും സിപിഎമ്മിന്റെ ക്യാപ്റ്റൻ സ്ഥാനം വഹിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണ മികവിനുള്ള അംഗീകാരമായി കിട്ടിയതാണ് 2021 ലെ…
