ഇന്ത്യയെ മയക്കുമരുന്ന് മുക്തമാക്കാൻ രാജ്യവ്യാപക ക്യാമ്പയിൻ ആരംഭിക്കാൻ കേന്ദ്രസർക്കാർ

ന്യൂ ഡൽഹി: ഇന്ത്യയെ മയക്കുമരുന്ന് മുക്തമാക്കാൻ രാജ്യവ്യാപക ക്യാമ്പയിൻ ആരംഭിക്കാൻ കേന്ദ്രസർക്കാർ. നാർക്കോ-കോർഡിനേഷൻ സെന്ററിന്റെ ഉന്നതതല യോഗത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യം അറിയിച്ചത്. മയക്കുമരുന്ന്…

ധ​ന​മ​ന്ത്രി​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്താൻ നി​ർ​മ​ല സീ​താ​രാ​മ​ൻ

ന്യൂ​ഡ​ൽ​ഹി: 28 ന് ആരംഭിക്കുന്ന പാ​ർ​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​നത്തിന് മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന ധ​ന​മ​ന്ത്രി​മാ​രു​മാ​യി നി​ർ​മ​ല സീ​താ​രാ​മ​ൻ ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും. സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ആരായാനാണ് കേ​ന്ദ്ര…

ബംഗാളിൽ ഇഡി-മമത പോര്; മമതയുടെ പരാതിയിൽ ഇഡിക്കെതിരെ കേസെടുത്ത് പൊലീസ്

കൊൽക്കത്ത: പശ്ചിമബംഗാളിൽ മമത ബാനർജിയുടെ പരാതിയിൽ ഇഡിക്കെതിരെ കേസെടുത്ത് പൊലീസ്. ഇഡി റെയ്ഡിനെതിരെ തൃണമൂൽ കോൺഗ്രസ് പ്രതിഷധം ശക്തമാക്കിയിരിക്കുകയാണ്. ഡൽഹിയിൽ ആഭ്യന്തരമന്ത്രാലയം പ്രവർത്തിക്കുന്ന കർത്തവ്യഭവന് മുന്നിൽ ഇന്നലെ…

പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. മണപ്പുറം ഫിനാൻസിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു മോഹൻലാൽ. 12 ശതമാനം പലിശയ്ക്ക് സ്വർണവായ്പ…

രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാര വിതരണം വിലക്കി അയോധ്യ ഭരണകൂടം

ന്യൂ ഡൽഹി: അയോധ്യയിലെ ചില ഹോട്ടലുകളും ഹോംസ്റ്റേകളും മാംസാഹാരവും മദ്യവും നൽകുന്നുവെന്ന് റിപ്പോർട്ടുകൾക്ക് പിന്നാലെ അയോധ്യയിലെ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരങ്ങൾ വിതരണം ചെയ്യുന്നത് നിരോധിച്ചു.…

തൊണ്ടി മുതൽ കേസ്; ആന്‍റണി രാജുവിനെതിരെ ബാർ കൗൺസില്‍ നടപടി ഇന്ന്

തിരുവനന്തപുരം: തൊണ്ടി മുതൽ കൃത്രിമക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രിയും അഭിഭാഷകനുമായ ആന്‍റണി രാജുവിനെതിരായ അച്ചടക്ക നടപടി ബാർ കൗൺസിൽ ഇന്ന് വൈകിട്ട് തീരുമാനിക്കും. മൂന്നംഗ അച്ചടക്ക സമിതിയാണ്…

ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് പരിശോധന നടത്താനൊരുങ്ങി എസ് ഐ ടി. ശമ്പളം കൈപ്പറ്റുന്നതുകൊണ്ടുതന്നെ ദേവസ്വം ബോർഡിന്റെ സ്വത്ത്…

അരവിന്ദ് കെജ്രിവാൾ കേരളത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും ആംആദ്മി പാർട്ടി മത്സരിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആംആദ്മി പാർട്ടി സംസ്ഥാന ഘടകത്തിന് ദേശീയ നേതൃത്വത്തിന്റെ അനുമതി ലഭിച്ചതോടെ അരവിന്ദ് കേജ്രിവാൾ ഉൾപ്പെടെ ഉള്ള ദേശീയ നേതാക്കൾ പ്രചാരണത്തിനായി കേരളത്തിൽ…

മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവ്; ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

കൊച്ചി: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചുള്ള ഉത്തരവിൽ ബീവറേജസ് കോർപറേഷന് എതിരെ സമർപ്പിച്ച ഹർ‌ജിയിൽ നോട്ടീസ് അയച്ച് ഹൈക്കോടതി. ബെവ്‌കോയുടെ വിജ്ഞാപനം ഭരണഘടനാ വിരുദ്ധവും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന്…

റോഡിൽ സ്ഫോടനം; പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: നാദാപുരം പുറമേരിയിൽ റോഡിൽ സ്ഫോടനം നടന്നു. അറാംവെള്ളിയിൽ സ്കൂൾ ബസ് കടന്ന് പോയതിന് പുറകെ ആണ് സ്ഫോടനം നടന്നത്. രാവിലെ 9 മണിക്കാണ് സ്കൂൾ ബസ്…