നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിക്ക് വിധി പറയാന്‍ അവകാശമില്ല ; പ്രോസിക്യൂഷന്‍ ഡിജിയുടെ നിയമോപദേശം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി പ്രോസിക്യൂഷന്‍ ഡിജിയുടെ നിയമോപദേശം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്. മെമ്മറി കാര്‍ഡ് ചോര്‍ന്ന…
