കസ്റ്റഡി മര്‍ദ്ദനം ; പൊലീസ് സ്റ്റേഷനുകളില്‍ സി.സി ടി.വികളുടെ പ്രവര്ത്തനംസംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാറിന് ഹൈകോടതി നിര്‍ദേശം
കൊച്ചി: പൊലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വികളുടെ പ്രവര്‍ത്തനം സംബന്ധിച്ച നടപടികള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഹൈകോടതി നിര്‍ദേശം നല്കി.മനുഷ്യാവകാശ കോടതികളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സംബന്ധിച്ചും മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്കാന്…
