എംആര്‍ അജിത്ത് കുമാറിനെതിരായ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തൂ
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എംആര്‍ അജിത്ത് കുമാറിനെതിരായ വിജിലന്‍സ് കോടതി ഉത്തരവിന് ഇടക്കാല സ്റ്റേ.എംആര്‍ അജിത്ത് കുമാറിനെതിരെ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നത്.എന്നാല്‍…
