ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് ബാര്‍കൗണ്‍സിലില്‍ നടിയുടെ പരാതി
കൊച്ചി: തന്നെ അക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന് വേണ്ടി അഭിഭാഷകര്‍ നടത്തിക്കൊണ്ടിരിക്കുന്നത് തികച്ചും നിയമവിരുദ്ധമായ പ്രവര്‍ത്തികളാണെന്ന് ആരോപിച്ച് അക്രമിക്കപ്പെട്ട നടി ബാര്‍കൗണ്‍സിലില്‍ പരാതി നല്കി. ദിലീപിന്റെ…
