‘വോട്ടെണ്ണൽ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട’; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശവുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ മുറികൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, കർശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രംഗത്തെത്തി. വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാകുന്നത് വരെ കേന്ദ്രങ്ങളിലെ…

വനിതാ സംവരണം: ബിജെപിയുടെ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ കോൺഗ്രസ് പരിപാടികൾക്ക് ഇന്ന് തുടക്കം

ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലിനെച്ചൊല്ലി കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള പോര് ശക്തമായി തുടരുന്നു. ഇതിന്റെ ഭാഗമായി, വനിതാ സംവരണം ഉയർത്തിക്കാട്ടിയുള്ള ബിജെപിയുടെ പ്രചാരണങ്ങളെ നേരിടാൻ…

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: ഡി.ജി.പി നാളെ ദേശീയ എസ്.സി/എസ്.ടി കമ്മീഷന് മുന്നിൽ ഹാജരാകും

തിരുവനന്തപുരം: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം പരാതിയിൽ സംസ്ഥാന ഡി.ജി.പി നാളെ ദേശീയ എസ്.സി/എസ്.ടി കമ്മീഷന് മുന്നിൽ നേരിട്ട് ഹാജരായി പോലീസിന്റെ ഔദ്യോഗിക വിശദീകരണം നൽകും.വിവാഹത്തിൽ നിയമപരമായ…

ജപ്പാനിൽ 7.5 തീവ്രതയിൽ ഭൂചലനം; സുനാമി ഭീതിയിൽ വടക്കൻ തീരം; അതീവ ജാഗ്രത തുടരുന്നു

ടോക്കിയോ: വടക്കൻ ജപ്പാനിൽ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂചലനത്തിന് പിന്നാലെ, രാജ്യത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മൂന്ന് മീറ്റർ…

ഉത്തരാഖണ്ഡിൽ മദ്രസ ബോർഡ് നിർത്തലാക്കുന്നു; ജൂലൈ മുതൽ ഏകീകൃത സിലബസ് നിർബന്ധം

ഡെഹ്റാഡൂൺ: സംസ്ഥാനത്തെ മദ്രസാ വിദ്യാഭ്യാസ രംഗത്ത് നിർണ്ണായക പരിഷ്കാരങ്ങളുമായി ഉത്തരാഖണ്ഡ് സർക്കാർ. നിലവിലുള്ള മദ്രസ ബോർഡ് പിരിച്ചുവിടുകയാണെന്നും പകരം എല്ലാ മദ്രസകളിലും സംസ്ഥാന ബോർഡ് സിലബസ് നടപ്പിലാക്കുമെന്നും…

‘കൂലിപ്പണിക്കാരൻ രാജൻ’ എന്ന വിളിയിൽ അഭിമാനം; ടൗൺഷിപ്പിലെ വിള്ളൽ സ്ട്രക്ചറൽ തകരാറല്ലെന്ന് മന്ത്രി കെ. രാജൻ

തിരുവനന്തപുരം: വയനാട് പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ കണ്ട വിള്ളലുകൾ കെട്ടിടത്തിന്റെ ബലക്ഷയമല്ലെന്നും താപനിലയിലെ വ്യതിയാനം മൂലം ഉണ്ടായതാണെന്നും റവന്യൂ മന്ത്രി കെ. രാജൻ വ്യക്തമാക്കി. തനിക്കെതിരെ ഉയർന്ന…

ഇടമലക്കുടി റേഷൻ ക്രമക്കേട്: ഭക്ഷ്യക്കമ്മിഷൻ സ്ഥിരീകരിച്ചു; രേഖകളില്ലാതെ വിതരണം

മൂന്നാർ: ഇടമലക്കുടിയിലെ റേഷൻകടകളിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന പരാതി ശരിവെച്ച് സംസ്ഥാന ഭക്ഷ്യക്കമ്മിഷൻ. സൊസൈറ്റിക്കുടിയിലെ റേഷൻകടയിൽ റേഷൻ ക്രമക്കേട് നേരിട്ടെത്തി പരിശോധന നടത്തിയ കമ്മിഷൻ ചെയർപേഴ്‌സൺ ഡോ.…

ക്രിസ്തുപ്രതിമ തകർത്തത് ഇസ്രയേൽ സൈനികൻ തന്നെയെന്ന് സ്ഥിരീകരണം; നടപടിയെടുക്കുമെന്ന് ഐ.ഡി.എഫ്

ടെൽ അവീവ്: തെക്കൻ ലെബനനിൽ ക്രിസ്തുപ്രതിമ തകർക്കുന്ന ചിത്രത്തിലുള്ളത് ഇസ്രയേൽ സൈനികൻ തന്നെയാണെന്ന് ഇസ്രയേൽ പ്രതിരോധ സേന ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച…

വയനാട് ടൗൺഷിപ്പ്: നിർമാണ ഗുണനിലവാരം ഉറപ്പാക്കാൻ സംയുക്ത പരിശോധന ഇന്ന് ആരംഭിക്കും

കല്പറ്റ: മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഗുണനിലവാര പരിശോധനയ്ക്ക് ഇന്ന് തുടക്കമാകും. പദ്ധതിയുടെ ഭാഗമായി നിർമിച്ച 178 വീടുകളിൽ, പ്രവൃത്തി പൂർത്തിയായ 102 വീടുകളിലാണ് ഊരാളുങ്കൽ…

ഇറാൻ കപ്പൽ പിടിച്ചെടുത്ത് അമേരിക്ക; ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ/ടെഹ്‌റാൻ: അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടക്കാൻ ശ്രമിച്ച ഇറാൻ കപ്പലിനെ യുഎസ് നാവികസേന ആക്രമിച്ചു കീഴടക്കിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ‘തൗസ്‌ക’ എന്ന ഇറാനിയൻ കപ്പലാണ് നിലവിൽ…