ഹോർമുസ് അടച്ചിടുമെന്ന് ഇറാൻ; എണ്ണക്കപ്പലുകൾ തടഞ്ഞ് അമേരിക്ക: പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു

ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുന്നതോടെ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നു. അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാറുകൾ തുടർച്ചയായി ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനമെന്ന്…

ഇറാൻ തീരത്ത് വീണ്ടും ആക്രമണം; കാർഗോ കപ്പലിന് നേരെ വെടിവെപ്പ്: പിടിച്ചെടുത്ത കപ്പൽ വിട്ടുകിട്ടണമെന്ന് ഇറാൻ

ടെഹ്റാൻ: ഇറാൻ തീരപ്രദേശങ്ങളിൽ കപ്പലുകൾക്ക് നേരെയുള്ള അക്രമം തുടരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഇറാൻ തീരം വഴി കടന്നുപോയ ഒരു കാർഗോ കപ്പലാണ് ആക്രമിക്കപ്പെട്ടത്. അതേസമയം,…

മുണ്ടത്തിക്കോട് അപകടം: പാറമേക്കാവിനായി പടക്കങ്ങൾ നിർമ്മിച്ചിരുന്ന ശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ; തീരുമാനം നാളത്തെ യോഗത്തിൽ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പാറമേക്കാവ് ദേവസ്വത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പടക്ക നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി.…

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്‍റെ ‘ഗുഡ് ബൈ’ മുന്നറിയിപ്പ്; ശത്രുവിനെ സഹായിച്ചാൽ എണ്ണ ഉൽപ്പാദനം അവസാനിക്കും; മിഡിൽ ഈസ്റ്റിനെ ഞെട്ടിച്ച് വെല്ലുവിളി

ടെഹ്റാൻ: ഗൾഫ് രാജ്യങ്ങൾക്ക് സമാധാനാന്തരീക്ഷത്തെ പൂർണ്ണമായും തകർക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ ഭീഷണിയുമായി ഇറാൻ സൈനിക കമാൻഡർ രംഗത്തെത്തി. ഇറാന്‍റെ ശത്രുക്കൾക്ക് ആക്രമണം നടത്താൻ മണ്ണോ മറ്റ്…

വെടിനിർത്തൽ നീട്ടിയത് അപ്രതീക്ഷിത ആക്രമണത്തിനുള്ള അമേരിക്കൻ തന്ത്രം; നാവിക ഉപരോധത്തെ സൈനികമായി നേരിടുമെന്ന് ഇറാൻ

ടെഹ്റാൻ: ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി അനിശ്ചിതകാലത്തേക്ക് നീട്ടിയെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ ഇറാൻ തള്ളി. വെടിനിർത്തൽ കാലാവധി നീട്ടിയത് ഇറാനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള…

തൃശൂർ പൂരം വെടിക്കെട്ട് നിർമാണശാലയിൽ വൻ സ്ഫോടനം: മരണം 13 ആയി; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

തൃശൂർ: ലോകപ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിനായി പടക്കങ്ങൾ നിർമ്മിക്കുന്ന ശാലയിലുണ്ടായ ശക്തമായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. തൃശൂർ പൂരം വെടിക്കെട്ട് സ്‌ഫോടനത്തിന്റെ ആഘാതത്തിൽ…

ഹോർമുസ് ഉപരോധം: 27 കപ്പലുകളെ യുഎസ് തിരിച്ചയച്ചു; നിരീക്ഷണം ശക്തമെന്ന് കർശന മുന്നറിയിപ്പ്

മസ്‌ക്കറ്റ്: ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന്, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇറാനിയൻ തുറമുഖങ്ങളിലേക്ക് വരികയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്ത 27 കപ്പലുകളെ യുഎസ് നാവികസേന തിരിച്ചയച്ചു. പ്രധാനമായും, ഇറാനിയൻ…

ഇറാൻ-അമേരിക്ക ചർച്ച: ട്രംപ് പാകിസ്താനിലെത്തിയേക്കും; നിർണ്ണായക വഴിത്തിരിവിലേക്ക് ലോകം

വാഷിങ്ടൺ: പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വൻ മാറ്റങ്ങൾ കുറിച്ചുകൊണ്ട്, ഇറാൻ പ്രതിനിധികളുമായി പാകിസ്താനിൽ നടക്കാനിരിക്കുന്ന സമാധാന ചർച്ചകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ട്. ഇറാൻ-അമേരിക്ക ചർച്ച,…

ഡ്രഡ്ജർ അഴിമതിക്കേസ്: കേന്ദ്ര സർക്കാരിന് ചുമത്തിയ പിഴ സുപ്രീം കോടതി പിൻവലിച്ചു

ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസ് പ്രതിയായ ഡ്രഡ്ജർ അഴിമതിക്കേസ് കേന്ദ്ര സർക്കാരിന് ചുമത്തിയ 25,000 രൂപ പിഴ സുപ്രീം കോടതി പിൻവലിച്ചു. കേന്ദ്ര സർക്കാർ നൽകിയ…

പത്ത് അടി ഉയരത്തിൽ സുനാമി തിരമാലകൾക്ക് സാധ്യത; ഒരാഴ്ചയ്ക്കുള്ളിൽ വലിയൊരു ഭൂകമ്പമുണ്ടാകുമെന്ന് ജപ്പാന്റെ മുന്നറിയിപ്പ്

ടോക്കിയോ: വടക്കുകിഴക്കൻ തീരത്തുണ്ടായ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ, അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് അതിശക്തമായ മറ്റൊരു ഭൂകമ്പമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ജപ്പാൻ. നേരത്തെ, വടക്കുകിഴക്കൻ തീരത്തുണ്ടായ 7.7 തീവ്രതയുള്ള…